0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 27571

ആകാൻ താല്പര്യമുള്ളത്?"

മുന്നിൽ നിശബ്ദത.

പിന്നിൽ പല ശബ്ദങ്ങൾ.

"ലക്ഷ്മി."

"അല്ല അഖിൽ."

"അല്ല നമ്മുടെ പഠിപ്പി.“

ഒടുവിൽ പ്രൊഫസർ പറഞ്ഞു.

"രണ്ട് പേരെ നോമിനേറ്റ് ചെയ്യാം."

അപ്പോഴാണ് ഒരാൾ പറഞ്ഞത്.

“പഠിപ്പി അർജുൻ."

മറ്റൊരാൾ.

"ലക്ഷ്മി."

ക്ലാസ് മുഴുവൻ കൈയടി.

ലക്ഷ്മി എഴുന്നേറ്റു.

"എനിക്ക് വേണ്ട സാർ."

"എന്തുകൊണ്ട്?"

"ഉത്തരവാദിത്വം."

"അതൊരു നല്ല കാര്യമല്ലേ?"

"അല്ല സാർ. എനിക്ക് തന്നാൽ മുഴുവൻ ക്ലാസും അപകടത്തിൽ ആകും."

അവൾ എണീറ്റപ്പോൾ തന്നെ ചിരിപൊട്ടിതുടങ്ങിയിരുന്നു.

പക്ഷേ ഒടുവിൽ അവൾ സ്ഥാനാർത്ഥിയായി.

അർജുൻ കൂടെ.

പ്രൊഫസർ പറഞ്ഞു.

"ഓരോരുത്തരും ചെറിയ പ്രസംഗം നടത്തൂ."

ആദ്യം അർജുൻ.

അവൻ എഴുന്നേറ്റു.

"ഞാൻ തെരഞ്ഞെടുക്കപ്പെട്ടാൽ ക്ലാസിന്റെയും അധ്യാപകരുടെയും ഇടയിൽ നല്ല ആശയവിനിമയം സ്ഥാപിക്കാൻ ശ്രമിക്കും." എന്ന് തുടങ്ങി ഒരു 2 മിനിറ്റ് നിർത്താതെ അർജുൻ സംസാരിച്ചപ്പോൾ നിശബ്ദത മാത്രം.

"മതി മതി പൊന്ന് പഠിപ്പി.“

ഇറങ്ങി പോടെ എന്നുള്ള അർഥത്തിൽ പുറകിലത്തെ ബെഞ്ചുകളിൽ നിന്നും കയ്യടി.

ഇപ്പോൾ ലക്ഷ്മിയുടെ ഊഴം.

അവൾ മന്ദമായി മുന്നിലേക്ക് വന്നു.

"ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ..."

രണ്ട് സെക്കന്റ് നിശബ്ദത.

"ആഴ്ചയിൽ ഒരു ദിവസം ഹോംവർക്ക് ഇല്ലാത്ത ദിനമാക്കും."

ക്ലാസ് പൊട്ടിച്ചിരിച്ചു.

"കാന്റീനിലെ ചായയുടെ വില കുറയ്ക്കാൻ ശ്രമിക്കും."

കയ്യടി.

"പരീക്ഷകൾ രാവിലെ എട്ട് മണിക്ക് വയ്ക്കുന്നതിനെതിരെ സമരം ചെയ്യും."

ഇപ്പോൾ എല്ലാവരും എഴുന്നേറ്റ് കൈയടിച്ചു.

അർജുൻ നെറ്റിയിൽ കൈവെച്ചു.

അഖിൽ പക്കൽ ഇരുന്ന് ചിരിച്ച് മരിച്ചു.

ഫലം വന്നപ്പോൾ...

ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ജയിച്ചത് അർജുൻ. ലക്ഷ്മി വല്ലോം ജയിച്ചാൽ ക്ലാസ്സ് അവതാളത്തിൽ ആകും എന്ന് തോന്നിയ മിഡിൽ

💬 Comments

View all comments