Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
“എന്താടി, വല്ലാത്ത ഒരിളക്കം പെണ്ണിന്?” മറുപടി ഉടനെ എത്തി, “ഞാനിവിടെ പുരനിറഞ്ഞു നില്‍ക്കുകയല്ലേ, ചുള്ളന്മാരെ കണ്ടാല്‍ എങ്ങിനെയാണ് ചേച്ചി ഇളകാതിരിക്കുക.” ഇത് കേട്ടു സേതുവും കാമിനിയും ആര്‍ത്തു ചിരിച്ചു. മന്ദഹാസം ഉള്ളിലൊതുക്കി യാമിനി തുടര്‍ന്നു, “അതും ഒരു ഒന്നൊന്നര ആണ് തന്നെ അയാള്‍, അല്ലെ?”
കാമിനിയും അനുജത്തിയും തമ്മില്‍ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഗിരിജമ്മക്ക് കാമിനിയ്ക്ക് ശേഷം എത്രയോ മിസ് കാരേജുകള്‍ ഉണ്ടായ ശേഷം കിട്ടിയ കുട്ടിയാണ് യാമിനി. അതുകൊണ്ട് ലാളിച്ച് വഷളാക്കിയാണ് ഇപ്പോള്‍ BTech രണ്ടാം വര്‍ഷം പഠിക്കുന്ന അവളെ വളര്‍ത്തിയത്. അവളുടെ അച്ഛന്‍ മരിച്ചതോടെ അതു വര്‍ദ്ധിച്ചു. ചേച്ചിയും ഭര്‍ത്താവും അവളെ സ്വന്തം മകളെ പോലെയാണ് നോക്കിയിരുന്നത്. അതിന്‍റെയൊക്കെ അഹങ്കാരവും അവളിലുണ്ടായിരുന്നു. പക്ഷെ അവളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. എന്തും തുറന്ന് തങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ അവള്‍ക്ക് കൊടുത്തിരുന്നു.
അരുണിന്‍റെ വീട്ടിലെത്തി അച്ഛനെ കണ്ട് ഹലോ പറഞ്ഞ ശേഷം, മുതിര്‍ന്ന സ്ത്രീകളെ അരുണലക്ഷ്മി ഫ്രഷ് ആകാന്‍ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോള്‍, ആണുങ്ങള്‍ രണ്ടാളും കൂടി പുറത്തെ വരാന്തയിലിരുന്ന് സംസാരിക്കാന്‍ തുടങ്ങി. വാണി അവിടുത്തെ മുത്തച്ഛനെ കത്തിവെച്ചു കൂടി. ഇടക്ക് സംസാരത്തിനിടെ വളരെ കാഷ്വല്‍ ആയി സേതുരാമന്‍ അരുണിനോട് “നിങ്ങള്‍ തമ്മിലുള്ള ചാറ്റിനെക്കുറിച്ച് കാമിനി എന്നോട് ദിവസവും പറയാറുണ്ട്” എന്ന്‍ പറഞ്ഞപ്പോള്‍ അല്‍പ്പനേരം അരുണ്‍ സ്തബ്ധനായി ഇരുന്നുപോയി. താന്‍ കരുതുന്ന പോലെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന തോന്നലില്‍, ജീവിതത്തില്‍ ഇന്ന് വരെ അനുഭവിക്കാത്ത ഒരു പരിഭ്രാന്തി അവനെ ഒരു നിമിഷം പിടികൂടി. ഒന്നും മിണ്ടാനാകാതെ അവന്‍ സേതുവിന്‍റെ മുഖത്തേക്ക് നോക്കി.
എന്നാല്‍
💬 Comments
View all comments