0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

അങ്ങിനെ ഒരു കാര്യം ഉരിയാടിയിട്ടേ ഇല്ല എന്ന മട്ടില്‍ കക്ഷി അരുണിന്‍റെ കയ്യിലുള്ള വാഹനങ്ങളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ച്മൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ വന്നു വിളിച്ചപ്പോള്‍ എല്ലാവരുമൊത്ത് പ്രഭാത ഭക്ഷണവും കഴിച്ച് വിരുന്നുകാര്‍ യാത്ര പറഞ്ഞു. അന്ന് രാത്രി കാമിനി ചാറ്റില്‍ വന്നത് 9 മണിക്കാണ്. നമ്മള്‍ ചാറ്റ് ചെയ്യുന്നത് ഭര്‍ത്താവിന് അറിയാമോ എന്ന അവന്‍റെ ചോദ്യത്തിന് “ചേട്ടനും ഞാനും തമ്മില്‍ രഹസ്യങ്ങള്‍ ഒന്നുമില്ല, അപ്പൊ ബോയ്‌ ഫ്രണ്ട്ന്‍റെ കാര്യം അറിയാതിരിക്കുമോ?” എന്നാണ് അവള്‍ കുസൃതിയോടെ മറുപടി പറഞ്ഞത്. അന്ന് രാവിലത്തെ കാര്യങ്ങളും മറ്റു പലതും തമ്മില്‍ സംസാരിച്ച ശേഷം, “ഇനി ഞാന്‍ പോട്ടെ, ചേട്ടനിവിടെ കയറുപൊട്ടിച്ച് കാത്തിരുപ്പുണ്ട്” എന്ന് പറഞ്ഞാണവള്‍ യാത്ര പറഞ്ഞത്. എന്തിനായിരുന്നു കാത്തിരിപ്പെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ എന്നവന്‍ ഓര്‍ത്തു.

അന്ന് രാത്രി മുഴുവന്‍ അരുണ്‍, കാമിനിയും സേതുരാമനുമായുള്ള ബന്ധത്തിന്‍റെ ആഴം വിശകലനം ചെയ്തു നോക്കി. അവള്‍ തന്നോട് കൂട്ട് കൂടുന്നതില്‍ ഭര്‍ത്താവിന് വിരോധമില്ല എന്ന് മാത്രമല്ല അതയാളെ എതൊക്കയോ തരത്തില്‍ സന്തോഷിപ്പിക്കുന്നുമുണ്ട്. തന്നോട് ചാറ്റ് ചെയ്യുമ്പോള്‍ അവള്‍ കൊഞ്ചിക്കുഴയുന്നത് അയാള്‍ക്ക് അറിയാം, ഇനി ഒരുപക്ഷേ രണ്ടാളുംകൂടി ചേര്‍ന്നായിരിക്കാം തന്നോട് ചാറ്റ് ചെയ്യുന്നത്. ഇതല്ലേ കക്കോള്‍ഡറി? ഇനി ഇവര്‍ ഒരു ‘കക്ക്’ കപ്പിള്‍ ആണോ? ദൈവമേ .... എന്‍റെ ആഗ്രഹം എളുപ്പമാവുകയാണോ?

അടുത്ത ദിവസം ചാറ്റില്‍ കണ്ടപ്പോള്‍ കാമിനിയോട് അവന്‍ ചോദിച്ചു, “എന്നാണ് എന്നെ നിങ്ങളുടെ മൂന്നാര്‍ വീട് കാണിക്കാന്‍ കൊണ്ട് പോകുന്നത്?” മറുപടി ഉടനെ വന്നു “ഞാന്‍ എപ്പോഴേ റെഡിയാണ്, ചേട്ടനോട് ചോദിക്കൂ, ഞാനും പുള്ളിയോട് പറയാം.”

അന്ന് പിന്നെ അതെക്കുറിച്ച് കൂടുതലൊന്നും പറയാതെ

💬 Comments

View all comments