0%

Chapter Title : ആഴങ്ങളിൽ 4 [Chippoos]

Author : Kambikathakal Read All Parts 526

ഒരു ചവിട്ട് കൊടുത്തു. വാസുവിന് ശ്വാസം മുട്ടി, അയാൾ ഭിത്തിയിൽ ഇടിച്ചു നിന്നു. ഐശ്വര്യ ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്നു. രണ്ട് കാളക്കൂറ്റന്മാരെപ്പോലെ അവർ ഏറ്റുമുട്ടി. വാസുവിന്റെ ഇടികൾക്ക് കിലോക്കണക്കിന് ഭാരമുണ്ടായിരുന്നു, അവയേറ്റ് മഹേഷ്‌ പുളഞ്ഞു പോയി.

തിരിച്ചടിക്കാൻ വാസു അവസരമുണ്ടാക്കുന്നില്ല. മഹേഷ്‌ കാലു കൊണ്ട് വാസുവിന്റെ മുട്ടിന് താഴെ വെട്ടി, ഒന്ന്, രണ്ട്, മൂന്ന്, വാസു വേദന കൊണ്ട് പുളഞ്ഞു. അടുത്ത വെട്ടിനു കാൽ വന്നപ്പോൾ അയാൾ കൈ അറിയാതെ താഴേക്ക് താഴ്ത്തി, ഇതായിരുന്നു മഹേഷ്‌ കാത്തിരുന്ന അവസരം.

അയാളുടെ കനത്ത ഇടത് കൈ വാസുവിന്റെ താടിയിൽ പതിച്ചു."ങ്ങ്" വേദന കൊണ്ട് വാസു ഞരങ്ങി. മഹേഷിന്റെ വലത് കൈ കൊണ്ട് അതേ സമയം നെഞ്ചിനു നടുവിൽ കിട്ടിയ ഇടി അതിലും മാരകമായിരുന്നു. ലക്ഷ്യമില്ലാതെ വാസുവിന്റെ കൈകൾ വായുവിൽ വീശി, മഹേഷ്‌ എളുപ്പത്തിൽ ഒഴിഞ്ഞു മാറി. വാസു കാലു പൊക്കി തൊഴിച്ചു, മഹേഷ്‌ വാസുവിന്റെ അടുത്തേയ്ക്കെത്തി വലതു കൈ മുട്ടു കൊണ്ട് വാസുവിന്റെ പൊങ്ങി വന്ന കാൽമുട്ടിന് മുകളിൽ ഒരു കുത്ത് കുത്തി.

"ആ" വാസു അലറിക്കൊണ്ട് കാൽ നിലത്തു കുത്താനാവാതെ മുടന്തി നിന്നു.മൂലയിൽ കിടന്ന സോമൻ ബുദ്ധിമുട്ടി തല പൊക്കി കണ്ണു തുറന്ന് നോക്കി "ധും, ധും, ഭും, ധും" വാസു നിന്ന് ഇടി കൊള്ളുന്ന കാഴ്ച്ച കണ്ട് അയാൾ കണ്ണടച്ചു കിടന്നു. വാസുവിന്റെ കാൽ മുട്ടിന് പുറകിൽ മഹേഷ്‌ ചവിട്ടി,

വാസു മുട്ടു കുത്തി താഴെ വീണു, അയാൾ വേദന കൊണ്ട് കരഞ്ഞു, അതേ സമയം മഹേഷിന്റെ വലതു കാൽ മുട്ട് കുനിഞ്ഞു

💬 Comments

View all comments