0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 12508
അകത്ത് ചടഞ്ഞു കൂടിയിരിക്കരുത്... മുമ്പൊക്കെ എല്ലാ ദിവസവും മാഡം മോണിംഗിൽ ജോഗിംഗിന് ഒക്കെ പോകുന്നതല്ലേ ...അതൊക്കെ വീണ്ടും തുടങ്ങണം...നാളെ തന്നെ ..." അവൾ പുഞ്ചിരിയോടെ തലകുലുക്കി. "നാളെ നടക്കാൻ പോകുമ്പോൾ ഞാൻ ഗേറ്റിൽ കാണും ..." അവൻ വീണ്ടും പറഞ്ഞു. "അനുപമയേയും കൂട്ടിക്കോളൂ...അവിടെ വെച്ച് ഞാൻ അജ്മീറിൽ നിന്ന് കൊണ്ടുവന്ന പ്രസാദം തരാം ...പുതിയ തുടക്കം അങ്ങനെയാകട്ടെ!" അഭിരാമി വീണ്ടും പുഞ്ചിരിയോടെ തലകുലുക്കി. പിറ്റേന്ന് അവൾ അനുപമയെ വിളിച്ചുണർത്തി ജോഗിങ്ങിന് വരാൻ പറഞ്ഞു. ശങ്കരൻ അങ്കിളിന്റെ മരണത്തിന് ശേഷം ദുഃഖാകുലയായിരുന്ന അഭിരാമിയുടെ മാറിയ മുഖം കണ്ട് സന്തോഷിച്ച് അനുപമ അപ്പോൾ തന്നെ ഉത്സാഹത്തോടെ സമ്മതിച്ചു. അനുപമ പെട്ടെന്ന് ഒരു ട്രാക്ക്സ്യൂട്ടണിഞ്ഞു. എന്നിട്ട് അഭിരാമിയോടൊപ്പം പുറത്തു കടന്നു. ഗേറ്റിൽ ഫിറോസ് കാത്തു നിൽപ്പുണ്ടായിരുന്നു. "ഗുഡ് മോണിങ്!" അവൻ അവരെ അഭിവാദ്യം ചെയ്തു. അവർ തിരിച്ചും. "പുതിയ ദിവസം ഇത് കഴിച്ച് തുടങ്ങൂ..." അവൻ കൈവെള്ള അവരുടെ മുമ്പിലേക്ക് നീട്ടി പറഞ്ഞു. "ഇത് ആല്മണ്ട്സ്‌ ആണോ ഫിറോസ് ചേട്ടാ?" "അല്ല..." അവൻ ഇരുവർക്കും നൽകിക്കൊണ്ട് പറഞ്ഞു. "അജ്മീറിലെ ദർഗ്ഗയിൽ നിന്ന് കൊണ്ടുവന്ന പ്രസാദം...ഞാൻ മുമ്പ് തന്നില്ലേ ...?അതുപോലെ..." "അയ്യോ പ്രസാദമാണോ?" അത് കഴിക്കവേ അനുപമ പറഞ്ഞു. "ഞാൻ കുളിച്ചില്ലായിരുന്നു..."
"അത് സാരമില്ല ...ഇപ്പോഴും ശുദ്ധിയുള്ളവരല്ലേ രണ്ടാളും?" "അത് ഇഷ്ടമായി..." അനുപമ അവന്റെ നേരെ ദാഹിക്കുന്ന മിഴികളോടെ പറഞ്ഞു.. “ഇന്ന് നമുക്ക് റൂട്ട് ഒന്ന് മാറ്റിപ്പിടിക്കാം മമ്മി," ഫിറോസിന്റെ ഗേറ്റിൽ നിന്നും പുറത്തേക്ക് വന്ന് റോഡിലെത്തിയപ്പോൾ അനുപമ അഭിരാമിയോട് പറഞ്ഞു. "എന്നും പോകുന്ന റൂട്ടിൽ ഭയങ്കര പുകയും പൊടിയുമാ.." "പിന്നെ ഏതിലേയാ?" അഭിരാമി ചോദിച്ചു. "നമുക്ക് ഇന്ന് ജവഹർ കോളനി വഴി പോകാം," അവൾ പറഞ്ഞു. "അവടപ്പിടീം വഷള് പിള്ളേരാടീ! ചുമ്മാ വാ പൊളിച്ച് വേണ്ടാത്തിടത്തൊക്കെ നോക്കി നിക്കും!" "ചുമ്മാ നോക്കുന്നതല്ലേ ഉള്ളൂ! നോക്കാൻ മാത്രം ഉള്ളത്

💬 Comments

View all comments