Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
അത് കയ്യിലെടുത്തു.
"ബോട്ടിലിനകത്ത് ഉള്ളതാ മോളെ നല്ലത്!"
വർക്കി പറഞ്ഞു.
"അകത്ത് ശരിക്ക് സൊയമ്പൻ നൈസ് വെള്ളമാ..."
അയാൾ അവളെ ചുണ്ടു നനച്ച് കാണിച്ച് ചിരിച്ചു.
"ഇതെന്തിനാ ഇത്രേം ഗ്ളാസ്?"
അഭിരാമി ചോദിച്ചു.
"നമ്മള് ആറു പേരില്ലേ?"
വർക്കി എല്ലാവരുടെയും നേർക്ക് നോക്കി പറഞ്ഞു.
"ആറു പേരോ?"
അഭിരാമി പെട്ടെന്ന് ചോദിച്ചു.
"അതിനാത്ത്ന്ന് പിള്ളേരുടെ പേരങ്ങ് വെട്ടിയേരെ! വല്ല ബിയറോ വല്ലതും ആരുന്നേൽ കുഴപ്പമില്ലാരുന്നു!"
"അതെന്നാ പിള്ളേര് ഇതുവരേം കുടിച്ചിട്ടില്ലേ?"
വർക്കി അദ്‌ഭുതത്തോടെ ചോദിച്ചു.
"അതുശരി!"
അഭിരാമി വർക്കിയെ ദേഷ്യത്തോടെ നോക്കി.
"ഇതെന്താ പിള്ളേരെന്തോ കുറ്റം ചെയ്തപോലെ ചോദിക്കുന്നെ?"
"മമ്മി ഇതൊരു ക്യാംപിങ് അല്ലെ മമ്മി..."
പ്രതീക്ഷയോടെ അനുപമ ചോദിച്ചു.
"ഞാനും കൂടി അൽപ്പം കുടിച്ചോട്ടെ മമ്മി..പ്ലീസ്..എന്താ അതിന്റെ ടേസ്റ്റ് എന്നെങ്കിലും ഒന്നറിയാല്ലോ...ഒരു സ്പൂൺ മതി..."
"അനു, ഇത് ..."
അഭിരാമി വിലക്കാൻ ശ്രമിച്ചെങ്കിലും വർക്കി എല്ലാ ഗ്ളാസുകളിലും ഒഴച്ചിരുന്നു.
അപ്പോഴേക്കും കൊച്ചു ത്രേസ്സ്യാ അതിൽ സോഡാ മിക്സ് ചെയ്തു.
"പിള്ളേർക്ക് ഒരു പെഗ്ഗ് തികച്ചും ഒഴിച്ചിട്ടില്ല..."
വർക്കി പറഞ്ഞു.
"ഡോക്റ്ററ് പേടിക്കണ്ട!"
ചുറ്റുമിരിക്കയായിരുന്ന എല്ലാവരും ഗ്ളാസ്സുകളുയർത്തി.
"ചീയേഴ്സ്!!"
അനിലും അനുപമയും ഒറ്റവലിക്ക് കുടിച്ചു.
"കണ്ടോ കണ്ടോ കുടിക്കുന്ന രീതി!"
മദ്യം സിപ്പ് ചെയ്ത് അനുപമയേയും അനിലിനേയും നോക്കി അഭിരാമി പറഞ്ഞു.
"അങ്ങനെ മടമടാന്ന് കുടിക്കരുത്...ഡ്രോപ്പ് ബൈ ഡ്രോപ്പ് ...."
"സാരമില്ല..."
അനുപമ ചിരിച്ചു.
"അടുത്ത പെഗ്ഗോഴിക്കുമ്പം അങ്ങനെ കുടിക്കാം..."
എല്ലാവരും ചിരിച്ചു.
അതിനിടയിൽ അനിൽ പോയി കാറിൽ നിന്ന് വർക്കിയുടെ ഇരട്ടക്കുഴൽ തോക്ക് എടുത്തുകൊണ്ടു വന്നു.
"അനിലേ,അതെന്തിനാ എടുക്കുന്നെ?"
അൽപ്പം പരിഭ്രമിച്ച് അഭിരാമി ചോദിച്ചു.
"പേടിക്കണ്ട ഡോക്റ്ററെ!"
അഭിരാമിയുടെ പരിഭ്രമം കണ്ടിട്ട് വർക്കി പറഞ്ഞു.
"അവനറിയാം വെടിവെക്കാൻ...ഞാൻ പഠിപ്പിച്ചിട്ടുണ്ട്...ഇപ്പം നല്ല വെടിക്കാരനാ..ഡോക്റ്റർക്കത് മനസ്സിലാകും..."
അനിൽ ചിരിച്ചു.
പിന്നെ അവൻ തോക്കുയർത്തി ഉന്നം പിടിച്ചു.
"എപ്പഴാ പഠിച്ചേ ഇവൻ?"
അനുപമ ചോദിച്ചു.
"ഒന്ന് രണ്ടാഴ്‌ച്ചയായി ..."
വർക്കി പറഞ്ഞു.
"കഴിഞ്ഞ ദിവസം ഞാനും അനിലും കൊടെ കെഴക്കൻ മലേൽ പോയില്ലാരുന്നോ? അന്നുകൊണ്ടന്ന കാട്ടാടിനെ ഇവനാ തട്ടീത്!"
"പിന്നെ!"
അനുപമ അത് വിശ്വസിച്ചില്ല.
"ചുമ്മാ ഗുണ്ട് പൊട്ടിക്കല്ലേ വർക്കി ചേട്ടാ!
💬 Comments
View all comments