Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
ഇവനോ? ഈ മൂക്കളച്ചാത്തൻ ചെക്കൻ! നടന്നതാ!!"
"ഉള്ളതാ മോളേ!"
വർക്കി പറഞ്ഞു.
"ഒള്ളതാണേലും ഇല്ലാത്തത് ആണേലും ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകുവാ. ഒരെണ്ണത്തിന്റെ പള്ളേൽ ഉണ്ട കേറ്റി കൊണ്ടരാം! അന്നേരം വിശ്വസിച്ചാ മതി നീ..."
അനിൽ അനുപമയെ നോക്കി.
അനിൽ തോക്കുമായി കാടിന്റെ നേരെ പോയി.
അഭിരാമി വിലക്കാൻ നോക്കിയെങ്കിലും വിഫലമായി.
അതിനിടയിൽ വർക്കി ഗ്ളാസ്സുകൾ വീണ്ടും നിറച്ചു.
തന്റെ ഗ്ളാസ്സിൽ അൽപ്പം കൂട്ടി ഒഴിക്കാൻ അവൾ രഹസ്യമായി അയാൾക്ക് ആംഗ്യം കാണിച്ചു.
അതിനിടയിൽ ഫിറോസ് തനറെ ലാപ്പ് ടോപ്പ് തുറന്നു.
"ഫിറോസ് ചേട്ടാ..."
മദ്യം സിപ്പ് ചെയ്യുന്നതിനിടയിൽ അനുപമ പറഞ്ഞു.
"ചേട്ടന്റെ പപ്പാടേം മമ്മീടേം ഫോട്ടോസ് ഉണ്ടോ?"
ഫിറോസ് അവളെ നോക്കി.
"അതെ..."
അഭിരാമിയും പറഞ്ഞു.
"ഞാനുമത് ചോദിക്കാനിരിക്കയായിരുന്നു..."
"കാണിച്ചേ ചേട്ടാ..."
അനുപമ വീണ്ടും പറഞ്ഞു.
ഒന്ന് സംശയിച്ച് ഫിറോസ് ഒരു ഡ്രൈവ് തുറന്നു.
ഫോൾഡർ തുറന്ന് ക്ലിക്ക് ചെയ്തു.
സ്‌ക്രീനിൽ അതി സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രം അവർ കണ്ടു.
"ഈശ്വരാ...!"
ആ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി അനുപമ ഉച്ചത്തിൽ പറഞ്ഞു.
"ഈ സുന്ദരിക്കുട്ടിയാണോ ഫിറോസ് ചേട്ടന്റെ മമ്മി?"
അവൾ കണ്ണുകൾ മാറ്റാതെ ആ ഫോട്ടോയിലേക്ക് വിസ്മയത്തോടെ നോക്കി.
"വെറുതെയല്ല ചേട്ടനിങ്ങനെ പെണ്ണുങ്ങളെ ഭ്രാന്ത് കേറ്റുന്നപോലെ സുന്ദരനായിരിക്കുന്നത്!!
"ഇത്..."
ഫോട്ടോയിലേക്ക് സൂക്ഷിച്ഛ് നോക്കി അഭിരാമി പറഞ്ഞു.
"ഫിറോസിന്റെ മമ്മിയെ ...ഞാൻ മുമ്പ് എവിടെയോ ..എവിടെയോ കണ്ടിട്ടുള്ളത് പോലെ..."
"രാമന്റെ ഏദൻ തോട്ടത്തിൽ കണ്ടിട്ടുണ്ട്..."
അനുപമ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഫുക്രിയിൽ കണ്ടിട്ടുണ്ട്...നീയും ഞാനും എന്ന മൂവിയിലും കണ്ടിട്ടുണ്ട്..."
ഫിറോസ് സംശയത്തോടെ അനുപമയെ നോക്കി.
"ഫിറോസ് ചേട്ടാ അനു സിത്താരയെപ്പോലെ തന്നെയാ ചേട്ടന്റെ മമ്മി..."
ഫിറോസ് അൽപ്പ നേരം ആകാശത്തിലേക്ക് നോക്കി.
"മമ്മിയെ ഞാൻ ലാസ്റ്റ് കാണുന്നത് ഞങ്ങടെ തറവാട്ട് വീട്ടിൽ വെച്ചാ..."
ഫിറോസ് പറഞ്ഞു.
"അന്ന് മമ്മി പറഞ്ഞിരുന്നു ഒരു യത്തീമിനെ ...എന്ന് വെച്ചാൽ ഓർഫനെ ...അനാഥയെ ...കല്യാണം കഴിക്കണമെന്ന് ...മമ്മി യത്തീമായിരുന്നു.... പപ്പാ യത്തീംഖാനയിൽ വെച്ചാ മമ്മിയെ കാണുന്നെ... ഞാൻ സമ്മതിച്ചു...മമ്മിയും ഞാനും പപ്പായും ഒരിടത്ത് പോയി ഒരു കുട്ടിയെ കാണുകയും ചെയ്തു..."
അവർ നാലുപേരും
💬 Comments
View all comments