0%

Chapter Title : അഭിസാരിക [ആൽബി]

Author : alby Read All Parts 408

പ്രകടിപ്പിക്കും പക്ഷെ താൻ വ്യത്യസ്തനാണ്.വേശ്യ ആണെങ്കിലും സ്ത്രീ എന്ന പരിഗണന തന്നു.അതായിരിക്കും ഞാനും ഒരു രതിമൂർച്ച അനുഭവിച്ചത്

ഇപ്പോൾ ഒരു ചോദ്യം മനസ്സിൽ ഉണ്ട്. അതെ സ്ത്രീകൾക്ക് അങ്ങനെ പെട്ടെന്നൊന്നും രതിമൂർച്ചയുടെ വക്കിലെത്തില്ല,അതിന് അവൾക്ക് ഇണയോട് ഒരാകർഷണം. ഇഷ്ട്ടപ്പെടുന്ന പുരുഷൻ സ്നേഹപൂർവ്വം ഒന്ന് തലോടിയാൽ മതി അവളൊന്ന് ത്രിപ്തയാവാൻ. ഇപ്പോളും തനിക്കൊന്നും പിടികിട്ടിക്കാണില്ല.ഒന്ന് ആലോചിച്ചാൽ പിടികിട്ടും.ഇനി വൈകണ്ട, വെട്ടം വീഴുന്നേന് മുന്നേ ചെല്ല്.ഇന്നലെ ഓട്ടോ ഇറങ്ങിയ വഴിയിൽനിന്ന് മുന്നോട്ട് നടന്നാൽ ബസ്സ്റ്റോപ്പ്‌ ഉണ്ട്.അഞ്ചുമണിക്കൊരു ബസ് കിട്ടും.വീണ്ടും കാണാം എന്ന് ആശംസിക്കുന്നില്ല. എന്നാലും എവിടേലും വച്ച് കാണാം.

അവളോട് മൗനംകൊണ്ട് യാത്രപറഞ്ഞു.ആ ഇരുട്ടിലൂടെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. രാവിലെ വീട്ടിലെത്തി ഒന്ന് കുളിച്ചു കിടന്നതുമാത്രം ഓർമ്മയുണ്ട്. എണീറ്റപ്പോൾ സന്ധ്യ മയങ്ങിയിരുന്നു രണ്ടു ദിവസത്തെ നിർത്താതെയുള്ള അലച്ചിലും തലേ രാത്രിയിലെ രാസലീലകളും,ക്ഷീണിതനായിരുന്നു. നന്നായി ഉറങ്ങി.പതിവ് കട്ടനും കുടിച്ച് ഉമ്മറത്തിരിക്കുമ്പോൾ അമ്മ പതിവ് പതപ്പിക്കലുമായി എത്തി.

മോനെ ബിനു,എന്റെ കുട്ടി ഈ അല്പം കരുവാളിച്ചു.അതെങ്ങനാ ഒരിടത്തും അടങ്ങിയിരിക്കാതെ അലച്ചിലല്ലേ.

ഇപ്പൊ എന്താ അങ്ങനെ തോന്നാൻ. അതൊക്കെ ജോലിയുടെ ഭാഗം അല്ലേ അമ്മേ.എന്റെ ജോലിയുടെ സ്വഭാവം അമ്മക്കറിഞ്ഞൂടെ.നമ്മള് പോവേണ്ടടുത്തു പോയല്ലേ പറ്റു.

അതിന് നീതന്നെ പോണോന്നുണ്ടോ. വേറെയും ഉണ്ടല്ലോ അവിടെ.

അത് പറഞ്ഞിട്ട് കാര്യമില്ല അമ്മേ.ഓഫീസർ പറയുമ്പോൾ പറ്റില്ലാന്ന് എങ്ങനാ.അല്ല എന്തോ കാര്യം സാധിക്കാനുണ്ടല്ലോ,അതാ പതിവില്ലാത്ത സ്നേഹം.

ഓഹ്, എന്റെ കുഞ്ഞിന്റെ കാര്യം തിരക്കിയാൽ അതും കുറ്റം.ഇതാ ഞാൻ ഒന്നും....

അമ്മേ,ഞാൻ ഇന്നും ഇന്നലേം കാണുന്നതല്ലല്ലോ.എന്തേലും ഉണ്ടേല് പറ.ശരിയാക്കാം.

അവസാനം വാക്കുപറഞ്ഞിട്ട് മാറ്റരുത്.

ഇല്ല അമ്മ പറയ്‌.

ഒന്നുല്ല,അമ്മാവൻ വിളിച്ചിരുന്നു. നാളെ ഒന്ന് കൂടെ

💬 Comments

View all comments