0%

Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Author : Kambikathakal Read All Parts 760

അവിടെ പോകണം - ലിജി അഭിലാഷിന് സൗകര്യം ഒരുക്കാനായി പറഞ്ഞു

അതെങ്ങനെ പോകും ഇവിടെ ആടിന് തീറ്റ ഓക്കേ കൊടുക്കേണ്ടേ നീ ബസിൽ പോയിട്ട് വന്നാ മതി

അയ്യടാ പറച്ചിൽ കേട്ടാൽ എന്നും ആടിന് തീറ്റ ഉണ്ടാക്കി കൊടുക്കുന്നത് ജോച്ചായൻ ആണെന്ന് തോന്നുമല്ലോ അതൊക്കെ രാവിലെ ഞാൻ കുറച്ചു കൊടുത്തോളം വൈകിട്ട് കോളേജ് വിട്ടു വരുമ്പോ ഇത് വഴി വന്നു പോകാൻ ഞാൻ സിജിയോട് പറഞ്ഞോളാം അവൾ പുല്ലു എടുത്തു കൊടുത്തോളും അല്ലാതെ ഞാൻ എങ്ങനെയാ ഇച്ചിരിയില്ലാത്ത കൊച്ചിനെയും പിടിച്ചു കൊണ്ട് ബസിൽ പോകുന്നെ - ജോച്ചനു രക്ഷ പെടാനുള്ള എല്ലാ മാർഗ്ഗവും അടച്ചു കൊണ്ട് ലിജി തീരുമാനം പറഞ്ഞു.

ഈ തെയ്യാമ്മആന്റി കുറച്ചു നാളായിട്ടു വയ്യാതെ കിടക്കുന്നതാ ഇവൾ എന്തിനാ നാളെ തന്നെ പോകണം എന്ന് ധൃതി പിടിക്കുന്നതെന്നു എനിക്കറിയാം. അവരുടെ അമേരിക്കകാരി മോള് വന്നിട്ടുണ്ട് അവളുടെ കയ്യിൽ നിന്നും കിട്ടുന്നത് മേടിച്ചെടുക്കാൻ പോകുന്നതാ. ഒട്ടി നിന്നു കാര്യം സാധിച്ചെടുക്കാൻ ഇവൾക്ക് ഭയങ്കര മിടുക്കാ - ജോച്ചൻ അവളെ ഒന്ന് കൊട്ടി. സംഗതി സത്യമാണെന്നറിയാവുന്ന അനുഭവസ്ഥനായ അഭിലാഷ് ചിരിച്ചു

ങാ അങ്ങനെ ആണെന്ന് കൂട്ടിക്കോ മണകൊണാഞ്ചൻ ആയ കെട്ടിയോൻ ആണേൽ ഇങ്ങനെ പല നാടകവും നടത്തേണ്ടി വരും - ലിജി അല്പം ദേഷ്യത്തോടെ പറഞ്ഞു

ഞാൻ മണകൊണാഞ്ചൻ ആയതു കൊണ്ടാണല്ലോ കെട്ടി പത്താം മാസം നീ പെറ്റതു- ചമ്മൽ മാറ്റാൻ ജോച്ചൻ പറഞ്ഞു

പെറ്റ കാര്യം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ചേട്ടായി ഇവിടെ ഇരിക്കുന്നു ഞാൻ വല്ലോം വിളിച്ചു പറയുമേ - ലിജി കലിപ്പിൽ

💬 Comments

View all comments