Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
തന്നെ തുടർന്നു
അയ്യോ നിങ്ങൾ ഇനി അതും പറഞ്ഞു വഴക്കുണ്ടാക്കാതെ എനിക്കെന്നെലും തിന്നാൻ തായോ എനിക്ക് വിശക്കുന്നെ - അഭിലാഷ് ചിരിച്ചുകൊണ്ട് സംഘർഷം ലഹുകരിക്കാൻ പറഞ്ഞു. എന്നിട്ടു അവൻ എഴുനേറ്റു പോയി കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂട് പുട്ടും പഴവും റെഡി ആയിരുന്നു അവൻ അത് കഴിച്ചു. ജോച്ചന് അപ്പോഴേക്കും ഒരു ഫോൺ വന്നു അവനു മുറ്റത്തേക്ക് ഇറങ്ങിയതും ലിജി ഒരു കുഞ്ഞു തുണ്ടു പേപ്പറിൽ സിജിയുടെ മൊബൈൽ നമ്പർ എഴുതി ആവന് കൊടുത്തു. അടുത്ത് വന്ന ലിജിയെ കെട്ടിപ്പിടിച്ചു അഭിലാഷ് ചുംബിച്ചു. പെട്ടന്ന് ജോച്ചൻ കയറി വരുന്നത് കണ്ട അവൻ അവളെ സ്വതന്ത്രയാക്കി
നിന്നെ ഞാൻ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ആക്കാം. വൈകിട്ട് നീ ഇങ്ങു പോരുന്നെങ്കിൽ പോരെ
അത് സാരമില്ലെടാ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ തങ്ങും 'അമ്മ വീട്ടിൽ പോകട്ടെ നാളെ നീ തൊടുപുഴ പോകുവല്ലേ. എനിക്കൊരു വണ്ടി വേണമായിരുന്നു
അത് ഞാൻ ശരിയാകാം എന്റെ കൂട്ടുകാരന്റെ ഒരു സാൻട്രോ ഉണ്ട് അത് റെന്റ് കൊടുക്കുന്നതാ ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ എത്തിക്കാൻ ഞാൻ പറയാം
ഭക്ഷണ ശേഷം അവർ ഹോസ്പിറ്റലിൽ പോയി. അമ്മായിഅച്ചനു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ രണ്ടു ദിവസം കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. അഭിലാഷ് അന്ന് ഹോസ്പിറ്റലിൽ നിന്നു മേരി ചിട്ടി സംബന്ധമായ കാര്യങ്ങൾ നോക്കി ഒന്ന് രണ്ടു പേർക്ക് ചിട്ടി പിടിച്ച പണം കൊടുക്കാൻ വീട്ടിൽ പോയി. രാവിലെ ജോച്ചൻറെ നമ്പറിൽ നിന്നും കാൾ വന്നു
എന്താടാ ഇത്ര രാവിലെ - അഭിലാഷ് ചോദിച്ചു
എടാ അല്ല
💬 Comments
View all comments