Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
അവരുടെ സ്വത്തിന്റെ പൂർണ്ണ നിയന്ത്രണം തനിക്കായിരിക്കുമെന്നു സ്വപനം കണ്ട അഭിലാഷിന് കാര്യങ്ങളുടെ കിടപ്പു വശം വളരെ പെട്ടന്ന് പിടികിട്ടി.. കുറുക്കനായ അഭിലാഷ് കാത്തിരുന്ന് കളിയ്ക്കാൻ തന്നെ തീരുമാനിച്ചു.. സമയം ആകുമ്പോ ശക്തമായി തിരിച്ചടിക്കാനായി വിധേയനായ ഭർത്താവായും മരുമകനായും നന്നായി അഭിനയിച്ചു അഭിലാഷ് ജീവിക്കുന്നു.
അമ്മായിഅപ്പനായ ജോസപ്പ് ചേട്ടന് പെട്ടന്ന് നെഞ്ചു വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞു വന്നതാണ് അഭിലാഷ്.. സൂപ്പർ സ്റ്റാറിന്റെ പ്രോഗ്രാമിനു പങ്കെടുക്കേണ്ടത് ഉള്ളതുകൊണ്ട് ദീപക്ക് പെട്ടന്ന് വരാൻ സാധിക്കാതെ വന്നത് കൊണ്ടാണ് ആദ്യമായി അഭിലാഷിന് വിവാഹ ശേഷം തനിയെ ഒന്ന് സഞ്ചരിക്കാൻ അവസരം ലഭിച്ചത് അത് അവൻ എങ്ങനെ വിനിയോഗിക്കും എന്ന് നോക്കാം..
പൊറോട്ട കഴിച്ചു വയറു നിറഞ്ഞ അവർ യാത്ര തുടർന്നു..
നീ എന്താടാ മേലനങ്ങി ഒരു പണിയും ചെയ്യാറില്ലേ ആകെ തടിച്ചു വയറൊക്കെ ചാടിയല്ലോ - അഭിലാഷ് ചോദിച്ചു
അത് പിന്നെ എന്റെ ജോലി തന്നെ ഇതല്ലേ ഇപ്പോഴും ഇരുന്നു ഡ്രൈവിംഗ് അതിന്റെയാ - ജോച്ചൻ മറുപടി പറഞ്ഞു
ഒന്ന് പോടാ ഉവ്വേ വെള്ളമടി നല്ലപോലെ നടക്കുന്നുണ്ട് അല്ലേ.
ഹേയ് അങ്ങനെ ഒന്നുമില്ല വല്ലപ്പോഴും
പോടാ മൈരേ ചാച്ചൻ വിളിച്ചപ്പോ പറഞ്ഞിരുന്നു എന്നും വൈകിട്ട് നാല് കാലിലാ എന്ന്
ആഹാ ചാച്ചൻ അപ്പൊ ഡെയിലി റിപ്പോർട്ട് തരുന്നുണ്ട് അല്ലേ
പിന്നെ ഞാൻ വിളിക്കുമ്പോ എന്നും നിന്റെ കാര്യം ചോദിക്കും
അത് പിന്നെ ആരേലും വാങ്ങി തന്നാൽ കുടിക്കും എന്നേയുള്ളു കൈക്കാശു മുടക്കി കുടിക്കാറില്ല
അപ്പൊ ചുരുക്കി പറഞ്ഞാൽ ഓസാണ് അല്ലേ
ഓസെങ്കിൽ ഓസ് നീ എന്ത് വേണേ പറഞ്ഞോ നീ കൊണ്ട്
💬 Comments
View all comments