0%

Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Author : Kambikathakal Read All Parts 781

ദേഷ്യം കടിച്ചമർത്തി വിഷയം കൂടുതൽ വഷളാകാതെ ഇരിക്കാൻ അവൻ ശാന്ത സ്വരത്തിൽ പറഞ്ഞു. സമചിത്തതയോടെയുള്ള അവന്റെ പ്രതികരണം മേരിയെ കൂടുതൽ ദേഷ്യത്തിലാക്കി.

കണ്ട അരുവാണിച്ചികൾക്ക് ഇങ്ങനെ പൈസ വാരിക്കൊടുക്കാൻ അവരെന്താ നിനക്ക് കിടന്നു തന്നോടാ നായെ  എന്റെ കൊച്ചിന്റെ ജീവിതം നീ തകർക്കാൻ നോക്കിയാൽ കൊന്നു കളയും നിന്നെ ഞാൻ  .. അവന്റെ തോളിൽ പിടിച്ചു തള്ളി അവൾ അലറി.  അവരുടെ തള്ളലിന്റെ ശക്തിയിൽ അവൻ രണ്ടടി പുറകോട്ടു പോയി.

അതെങ്ങനെയാ അട്ടെ പിടിച്ചു മെത്തയിൽ കിടത്തിയാ കിടക്കുമോ - കലികയറി വീണ്ടും പിടിച്ചു തള്ളാൻ  വന്ന മേരിയുടെ കൈ അഭിലാഷ് തട്ടി മാറ്റി

നീ എന്റെ കൈ തട്ടാറായോ  പണ്ട് നാട്ടുകാരെ  പറ്റിച്ചു കള്ളും അടിച്ചു നടന്ന തന്തയുടെ മോനല്ലേ ആ കൊണം എന്റെ വീട്ടിൽ കാണിക്കാൻ നോക്കിയാൽ കൊന്നു കളയും ഞാൻ പറഞ്ഞേക്കാം എന്റെ മോൾക്ക് നല്ല തറവാട്ടിൽ പിറന്ന നല്ല ആൺപിള്ളാരെ കിട്ടും അല്ലാതെ നിന്നെ പോലെ അലവലാതിയെ വേണ്ട  - 

തന്തക്കു പറയുന്നോടീ പൊലയാടി  മോളെ -മേരിയുടെ വായിൽ നിന്നും  തന്റെ പിതാവിനെ കുറിച്ച് കേട്ട അഭിലാഷിന് സകല നിയന്ത്രണവും വിട്ടു മേരിയുടെ കരണം തീർത്തു ഒന്ന് പൊട്ടിച്ചു. തല്ലു കൊടുത്തു മാത്രം ശീലിച്ച മേരിക്ക് ആദ്യമായി കിട്ടിയ കരണം പുകക്കുന്ന അടി..ആജാന ബാഹുവായ അവന്റെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ ഭൂമി മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്നതായി മേരിക്ക് തോന്നി.. ഒരു നിമിഷത്തെ സ്തബ്ദതക്കു ശേഷം പൂർവാധികം ശക്തിയോടെ അവൾ അവനെ പിടിച്ചു തള്ളി.. അമ്മായിയമ്മയുടെ നേരെ കൈ ഉയർത്തിയല്ലോ

💬 Comments

View all comments