0%

Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Author : Kambikathakal Read All Parts 780

എന്ന് കണ്ടപ്പോ ദേഷ്യത്തോടെ ദീപ ഫോൺ കട്ട് ചെയ്തു

ആവശ്യത്തിനുള്ളത് കിട്ടിയോ അവളുടെ വായിൽ നിന്നും അപ്പനെ നോക്കാൻ വന്നിട്ട് കണ്ട അവളുമാരെ വീട്ടിൽ കൊണ്ട് പോയി വിടാൻ നടക്കുവാരുന്നു എന്ന് കൂടി പറയണം എന്ന് കരുതിയതാ ഞാൻ ..പിന്നെ ആ കൊച്ചിന് ഇന്ന് പ്രോഗ്രാം ഉള്ളതല്ലേ കൂടുതൽ മൂഡ് കളയേണ്ട എന്ന് കരുതിയാ ഞാൻ വേണ്ടാന്നു വച്ചതു -- പുച്ഛഭാവത്തിൽ അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് അവൻ പോക്കെറ്റിൽ നിന്നും മേശപ്പുറത്തു എടുത്തു വച്ചിരുന്ന കടലാസുകൾ മേരി കണ്ടത് അവൾ അത് എടുത്തു നോക്കി. ലിജിയുടെ കൊച്ചിന് സ്വർണ്ണം വാങ്ങിയ ബില്ലും സിജിക്കു ഫീസ് അടച്ച നാല്പതിനായിരം രൂപയുടെ രസീതും..ഇത് കണ്ടതേ മേരിയുടെ സകല നിയന്ത്രണവും വിട്ടു

എന്താടാ ഇത് എന്റെ കൊച്ചു കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് മുഴുവൻ നാട്ടിലെ പെണ്ണുങ്ങൾക്ക് നീ വാരിക്കോരി കൊടുക്കുവാണോ - പെട്ടന്ന് മേരിയുടെ ചോദ്യത്തിൽ സ്തബ്ധനായി പോയ അഭിലാഷ് മിണ്ടാതെ നിന്നു. അപ്പോഴാണ് മേശപ്പുറത്തു ഇരിക്കുന്ന പകുതി കാലിയായ വോഡ്ക കുപ്പി മേരിയുടെ ശ്രദ്ധയിൽ പെട്ടത്

അതോടെ അവരുടെ സകല നിയന്ത്രണവും പോയി

എന്താടാ ഇത്.. ഒറ്റ ഇരുപ്പിനു ഇതിന്റെ ബാക്കി മൊത്തം വലിച്ചു കയറ്റിയോ. എന്റെ കൊച്ചവിടെ  കിടന്നു  കഷ്ടപ്പെടുന്നു ഒരുത്തൻ അത് പെണ്ണുങ്ങളുടെ കൂടെ കറങ്ങിയും വെളളം അടിച്ചും കളയുന്നു. എന്റെ കൊച്ചിന്റെ മണ്ടത്തരം.. അന്നേ ഞാൻ പറഞ്ഞതാ നീ ശരിയല്ല എന്ന് അതെങ്ങനാ അത്രയ്ക്ക് അവൾക്കു അസ്ഥിക്ക് പിടിച്ചു പോയില്ലേ

അമ്മേ ഇത് ഞാൻ കുടിച്ചു തീർത്തതല്ല ആ ജോച്ചൻ കുടിച്ചു തീർത്തതാ - ഉള്ളിൽ ഉയർന്ന

💬 Comments

View all comments