Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
ആയിരുന്നു.അവളുടെ കണ്ണു കരഞ്ഞു കലങ്ങാൻ തുടങ്ങി.അവൾ അതൊന്നും വക വെയ്ക്കാതെ തനിക്ക് കരയാവുന്നതിലും മാക്സിമം കരഞ്ഞു കൊണ്ട് കുളിച്ചു പുറത്തേക്ക് ഇറങ്ങി.അവൻ അവളുടേത് മാത്രം ആയിരിക്കണം എന്നു അവളുടെ മനസ്സ് ശഠിച്ചു.അവൾക്ക് വിഷ്ണു എന്നു വച്ചാൽ ജീവനായിരുന്നു.കുളിച്ചു ഒരുങ്ങി താഴെ ചെന്നതും തനിക്ക് എന്തിനെല്ലാമോടോ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അവൾ ചപ്പാത്തിമാവ് കുഴയ്ക്കുന്നതിനോട് കാട്ടി...
★ ★ ★ ★ ★ ★
റൂമിലേക്ക് കയറിയ വിഷ്ണു മൊബൈൽ തുറന്ന് നോക്കിയതും അഭിയുടെ മൊബൈലിൽ നിന്നും 28 മിസ്ഡ് കോൾസ്. അവൻ തലയിൽ ഒന്നു കൈ വച്ചു.ഏത് നേരത്താണോ മൊബൈൽ സൈലന്റിൽ ഇടാൻ തോന്നിയത് എന്നു ഓർത്തു പിറുപിറുത്തു കൊണ്ട് അവൻ അഭിയുടെ നമ്പറിൽ തിരിച്ചു വിളിച്ചു.
"""ഹലോ.
മറുതലയ്ക്കൽ നിന്നുംഅപ്പോൾ ശബ്ദമെത്തിയിരുന്നു.
"""ഹലോ അച്ഛാ.
അഭിയുടെ അച്ഛനായിരുന്നു കോൾ എടുത്തത്.പുള്ളിക്കാരൻ ഒരു പാവമാണ്.
"""ആ , മോനെ എത്ര വിളി വിളിച്ചു എന്നു കണ്ടോ നീ.അഭിക്ക് പ്രസവ വേദന ആണെടാ മോനെ.നീയൊന്ന് ഹോസ്പിറ്റലിലേക്ക് വാ.
വിഷ്ണു ഒന്നു ഞെട്ടി നിന്നു.കാരണം അവൾക്ക് 9 മത്തെ മാസം തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.
"""അല്ല അച്ഛാ , ഇത് 9 മത്തെ മാസം തുടങ്ങുന്നതല്ലേ ഉള്ളൂ.ഇപ്പൊ എങ്ങനെയാ.
"""അതോന്നുമറിയില്ല മോനെ ഡോക്ടർ പറഞ്ഞത് പ്രസവ വേദന തന്നെ ആണെന്നാണ്.
"""ഞാൻ ഇപ്പൊ തന്നെ ഇറങ്ങാ അച്ഛാ.
"""ശെരി മോനെ.
അവൻ കോൾ കട്ടു ചെയ്ത് നേരെ കുളിക്കാനായി പോയി.ഒരു വലിയ കളിയുടെ ക്ഷീണം അവനെ തളർത്താൻ നോക്കിയെങ്കിലും അവന്റെ അഭിയുടെ അവസ്ഥ അവനെ കൂടുതൽ പേടി കയത്തിലേക്ക് തള്ളി വിട്ടു.അവൾക്ക്
💬 Comments
View all comments