Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
വന്നാൽ നിന്റെ വയറു ഞാൻ വീണ്ടും വീർപ്പിച്ചു തരും.
"""അയ്യട മോനെ അതിനു ഞാൻ സമ്മതിച്ചിട്ട് വേണ്ടേ.
"""ഞാൻ കേറി പിടിക്കും.
"""അന്നെ ഞാൻ കടിക്കും നോക്കിക്കോ.
"""ഓഹോ , അന്നേ നീ കടിക്കെടി പെണ്ണേ.
എന്നും പറഞ്ഞു വിഷ്ണു അവളുടെ കവിളിൽ ഒന്നി മുത്തി.അപ്പോഴാണ് ഇന്ന് ഉച്ചയ്ക്ക് ദിവ്യ തന്റെ ചുണ്ടിലെ ചോര മുഴുവൻ ഊറ്റി കുടിച്ചെന്ന് അവൻ അറിഞ്ഞത്.അവൾ കടിച്ചൂമ്പിയ ചുണ്ടിൽ ആ ചെറിയ മുറിവ് ഇപ്പോഴുമുണ്ട്..
അവൻ അങ്ങനെ അഭിയുമായി കത്തി പറഞ്ഞിരുന്നു.സമയം 11 മണി ഒക്കെ കഴിഞ്ഞിരുന്നു.അമ്മയും അച്ഛനും വീട്ടിലേക്ക് പോയിട്ട് ആപ്പോൾ തിരിച്ചു വന്നിരുന്നു.അവർ കേറി വന്നപ്പോൾ ഉറങ്ങി കിടന്ന അഭിയെയും കുഞ്ഞിനെയും വിഷ്ണു നോക്കുന്നതാണ് കണ്ടത്.
"""മോൻ വീട്ടിലേക്ക് പൊക്കോ.ഞാനും ഇവളും ഇവിടുണ്ടല്ലോ.ഞങ്ങൾ ഇരുന്നോളാം.മോൻ രാവിലെ ആകുമ്പോൾ ഇങ്ങു വന്നാൽ മതി.
"""അത്....അച്ഛാ....
"""സാരമില്ല മോനെ മോൻ പോയി കിടന്ന് ഉറങ്ങിക്കോ.കൊല്ലത്തു നിന്നു ഇങ്ങുവരെ വന്നതല്ലേ.
അയാളുടെ സ്നേഹാജ്ഞയ്ക്ക് മുന്നിൽ അവൻ മുട്ടു മടക്കി.
"""താക്കോൽ കോളിംഗ് ബെല്ലിന് താഴെയുള്ള ചെടി ചട്ടിയിൽ തന്നെ ഉണ്ട്.മോന്റെ ബാഗ് എടുത്തു അഭി ഉപയോഗിച്ചിരുന്ന മുറിയിൽ വച്ചിട്ടുണ്ട്.
ഇത്തവണ അമ്മയുടെ ശബ്ദം ആയിരുന്നു...
പോവാൻ നേരം അവൻ ഒന്നും അറിയാതെ ഇന്ന് ജനിച്ചു വീണ കുഞ്ഞിനെയും 9 മാസം ആ കുട്ടി കുറുമ്പിയെയും വയറ്റിൽ ചുമന്നതിന്റെ ക്ഷീണം മൂലം ഉറങ്ങുന്ന തന്റെ പ്രിയ പത്നിയെയും നോക്കി മനസ്സോടെ യാത്ര പറഞ്ഞുപോയി.അവന് അന്ന് ആ രാത്രിയിൽ അവിടെ നിൽക്കണമെന്ന് ഉണ്ടായിരുന്നു.
അഭിയുടെ വീട്ടിലെത്തി അവൻ നേരെ അവളുടെ റൂമിലേക്ക് പോയി.ആ റൂമിലേക്ക് അവൻ
💬 Comments
View all comments