0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 4 [Ramettan]

Author : Ramettan Read All Parts 214.7K

ചെയ്യും എന്ന് അവൻ തീരുമാനിച്ചു.. കഴിഞ്ഞ കാലത്തെ കഷ്ടപ്പാടിൽ നിന്നു മോചനം ആയി..

മധുവേട്ടന്റെ കൂടെ നിന്നു പരമാവധി വർക്കുകൾ പിടിച്ചു. പൈസ ഉണ്ടാക്കണം. തന്റെ ചേച്ചിമാരെ രണ്ടു പേരെയും സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം.. എന്നിട്ട് തനിക്കും അമ്മക്കും സമാധാനത്തോടെ ജീവിക്കണം..

അമ്മക്ക് തനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം കൊടുക്കണം. എന്നൊക്കെ അവൻ മനസ്സിൽ കണക്കുകൾ കൂട്ടി..

ബീന : എന്താടാ കുട്ടൂസേ തനിയെ ഇരുന്നു ആലോചിച്ചു കൂട്ടുന്നെ.. വല്ല ലൈനും ഒത്തോ.. ഹിഹിഹി.. ബീന അവനെ കളിയാക്കി…

എബി : ഒന്ന് പോ വെല്ലേച്ചി.. ലൈൻ കോപ്പാണ്.. എനിക്ക് അങ്ങനെ ആരും ഇല്ല.. നമ്മൾ എപ്പോളും ഫ്രീ ആണ്.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ബിനി : കഴിഞ്ഞ ഞാറാഴ്ച്ച പള്ളിയിൽ വച്ചു മെച്ചേരിലെ ജോണിച്ചേട്ടന്റെ മോൾ കുട്ടൂസിനെ ഇടങ്കണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടതാ.. അ പെണ്ണിന് ഒരു നോട്ടം ഉണ്ട്…

ആനി : എന്നാൽ അവളുടെ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. ഒരു കോലക്കേറി പെണ്ണാണ് അവൾ.. എന്റെ കൊച്ചിനെ അങ്ങനെ ആരും നോക്കേണ്ട..

ബീന : പിന്നെ ഞങ്ങൾ സമ്മതിക്കുമോ.. അങ്ങനെ ഒരുത്തിയും നമ്മുടെ ചെക്കനെ നോക്കി വെള്ളം ഇറക്കണ്ട.. അവനെ നോക്കാൻ ഞങ്ങൾ മതി അല്ലേടാ ചക്കരേ..

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ തലയാട്ടി.. അത് കണ്ടു മറ്റു മൂന്നുപേരും പരസ്പരം നോക്കി തലയാട്ടി.. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ മനസ്സിലാകാതെ അവൻ അവർക്കു നടുവിൽ ഇരുന്നു..

ചായ കുടിച്ചു കഴിഞ്ഞു ബീന എഴുന്നേറ്റു. അവൾ കിച്ചണിൽ ചെന്നു

💬 Comments

View all comments