Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഞാൻ സ്റ്റെപ്പ് കയറി മുകളിലെത്തി.. ആദ്യം കണ്ട ഡോറിൽ ബെല്ലടിച്ചു.
കതക് തുറന്നത് ഒരു വയസ്സായ സ്ത്രീ യായിരുന്നു.. അവരോട് ഞാൻ..
"നാദിയാ.. ഇവിടെയാണൊ താമസിക്കുന്നത്"?..
" എന്നാാ തമ്പി..? അവർ..
തമിഴ് സ്ത്രീയാണെന്ന് എനിക്ക് മനസിലായി..
"അല്ലാ.. ഇന്ത അഡ്രെസ്സ് കൊഞ്ചം സോളികൊടുക്കുമാ"!.
അവരത് വാങ്ങി.. ഉള്ളിലേക്ക് നോക്കി..ആരെയൊ വിളിച്ചു.. എന്നിട്ട് അവരോട്..
" ഇന്താ അഡ്രെസ്സ് പാത്ത് പഠിച്ച് സോള്ള്..മ്മാ.."
എന്നിട്ട്..
"അണ്ണാാ ..ഇന്ത അഡ്രെസ്സ്.. പക്കത്തിലാ താ.. വാങ്കൊ.. നാൻ കാമിക്കിറൈൻ.."
അവർ എന്നെയും കൊണ്ട് ആ വരാന്തയിലൂടെ കുറച്ച് നടന്നു.. എന്നിട്ട് ഒരു ഡോറിൽ ചെന്ന് മുട്ടി..
എന്നോട്..
"അവരു യാറ് ഉങ്കളൂടെ സ്വന്തക്കാറാ.."
"ആമാാ.. ആമാ"..
പിന്നേം വാതിലിൽ മുട്ടികൊണ്ട് ..ആ പെൺകുട്ടി..
"ജമീലാക്കാാ കതക് തൊറെങ്കൊ!.. ഉങ്കളൂടെ സ്വന്തക്കാരൻ വന്തൃക്കൊ!..
കതക് തുറന്ന് വന്നത്
*നാദിയ*
എന്നെ കണ്ടതും അവൾ കരയാൻ തുടങ്ങി.. ഞാൻ അകത്ത് കയറി.. അപ്പോഴെക്കും ഉമ്മയും വന്നു..
ഞാൻ ഒരു പാട് വലിയ ആശ്വാസത്തോടെ അവിടെയുള്ള കസേരയിൽ ഇരുന്നു..
നാദിയ കരഞ്ഞുകൊണ്ട് എന്തൊക്കെയൊ പറയാൻ വന്നു..
ഞാൻ പറഞ്ഞു..
" ഒന്നും പറയണ്ട.. എല്ലാം എനിക്കറിയാം.."
"പക്ഷെ ഒരു വിഷമം മാത്രം.. എന്നോട് ഒരു വാക്ക് പറയാമായിരുന്നു.."
"അത് ഇക്കാ..
" സാരല്ല്യാാ"..
ഉമ്മയും കരയാർന്നു..
ഞാൻ ഉമ്മാടെ അടുത്ത് ചെന്ന് പറഞ്ഞു..
"അന്ന് പറഞ്ഞത് മറന്നൊ ഉമ്മാ.. '
" ഇല്ല മോനെ.. ഇനി ഉമ്മ കരയില്ല.."
"മോൻ.. ഇത്രയൊക്കെ കഷ്ട്ടപെട്ട് ഇവിടെ വരണമെങ്കിൽ അത് ഞങ്ങളോട് അത്രക്ക് ഇഷ്ട്ടമുള്ളതുകൊണ്ടല്ലെ.." അങ്ങെനെ സ്നേഹിക്കാൻ
💬 Comments
View all comments