0%

Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 457

ഒരു മകൻ ഉള്ളപ്പൊ ഈയുമ്മ ഇനി കരയില്ല്.." അതും പറഞ്ഞ് ഉമ്മ എന്റെ നെഞ്ചിലേക്ക് വീണു..

അത് കണ്ട് നാദിയയും കണ്ണൊക്കെ തുടച്ചു..

ഞാൻ നാദിയാട്..

"ഞാനെ.. രാവിലെ ഭക്ഷണം കഴിച്ചതാ പിന്നെ ഒന്നും കഴിച്ചിട്ടില്ല.. "
അത് കേട്ട് നാദിയാ..
"ഇക്ക കൈ കഴുകി ഇരുന്നൊ.. ഞാൻ ഊണെടുക്കാം.."

"ഉമ്മ കഴിച്ചൊ.. ഞാൻ ചോദിച്ചു.."

"ഞങ്ങൾ പിന്നെയിരുന്നോളാം മോൻ കഴിച്ചൊ..'

" ഹേയ്.. അത് ശരിയാവില്ല.. " എന്ന് പറഞ്ഞ്..
ഞാൻ നാദിയാട്..

"നാദിയാ... എല്ലാർക്കുമെടുത്തൊ ഒരുമിച്ച് കഴിക്കാം.."

അങ്ങനെ ഊണു കഴിഞ്ഞു..

നാദിയാടെ ഒരു അമ്മായി മാത്രം ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ചെറിയ ഒരു വീട്.. ഒരു ബെഡ്രൂം.. ഒരു ചെറിയ അടുക്കള.. ഇത് രണ്ടിനുമിടക്ക് ഒരു ചെറിയ ഹാൾ.. ബാത്രൂം പുറത്താണു.. മുകളിൽ താമസിക്കുന്ന നാലു കുടുമ്പത്തിനും വേണ്ടി ഒറ്റ ബാത്രൂം.. ഇതായിരുന്നു അവസ്ഥ. കണ്ടിട്ട് എനിക്ക് സങ്കടം ചങ്കിൽ വീർപ്പുമുട്ടി..

ഊണുകഴിഞ്ഞ് ഞാനാ വരാന്തയിലേക്കിറങ്ങി നിന്ന് ഒരു സിഗരറ്റ് കത്തിച്ചു..
അപ്പൊ അവിടേക്ക് നാദിയ വന്നു..
വരാന്തയുടെ കൈവേരിയിൽ ചാരി പുറത്തേക്ക് നോക്കി സിഗരറ്റും വലിച്ച് നിൽക്കുന്ന എന്റെ തൊട്ട് നാദിയയും നിന്നു..
എന്നിട്ട് എന്നോട്..

"ഇക്കാ.."

"ഉം.." ഞാനൊന്ന് മൂളി..

""ജാഫർക്കാ..
അവൾ പറഞ്ഞ് മുഴുവിക്കുന്നതിനുമുമ്പ് ഞാൻ..

" വേണ്ട.. പറയണ്ടാ.. അത് മറന്നേക്ക്.."
അവളൊന്നും മിണ്ടിയില്ല.."

ഒരു അഞ്ച് മിനിറ്റോളം മൗനമായി അവിടം.. ആ മൗനത്തെ ഭേതിച്ച് നാദിയാ..

"ഇക്ക ഇത്രയൊക്കെ കഷ്ട്ടപെട്ട് ഞങ്ങളെയന്വോഷിച്ച് ഇവിടെ വരെ വന്നത്.., കൂട്ടുകാരോനോടുള്ള സ്നേഹവും കരുതലും കൊണ്ടാണൊ??"..

നാദിയാടെ ആ ചോദ്യത്തിനു

💬 Comments

View all comments