0%

Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]

Author : Kambikathakal Read All Parts 614

എന്ന് ഞാൻ ആശ്വസിച്ചു..
എല്ലാവരും വിശ്വസിച്ചപോലെ ഞാനും എന്റെ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. അതൊരു അപകടം തന്നെയാണെന്ന്..

ഇപ്പൊ, വീണ്ടും മരക്കാർ ഹാജി..

എന്റെ വീട്ടിലെത്തിയിരിക്കുന്നു.. അന്ന് എന്റെ ഉപ്പാനെ ഭീഷണിപെടുത്തിയപോലെ എന്നെയും ഭീഷണിപെടുത്തിയിരിക്കുന്നു...

ഒരു നിമിഷം കൊണ്ട് ഞാനിതല്ലെം ഓർത്തെടുത്തു..

"അതാരാ ഇക്കാക്ക.." സഫ്ന പിന്നേം ചോദിച്ചു..
നമ്മുടെ ഉപ്പാടെ കൂട്ടുകാരനാണെന്ന് ഞാൻ അവളോട് പറഞ്ഞു..

"നീ പോയി ഒരു ഗ്ലാസ്സ് എടുത്തിട്ട് വന്നെ".. ഞാൻ സഫ്നയോട്.. സഫ്ന പോയി..

സഫ്ന ഗ്ലാസുമായി വന്നു.. ഓരൊരൊ കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങളവിടെയിരുന്നു..

കുറച്ച് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും താഴെക്കിറങ്ങി.
അപ്പോഴും രണ്ട് ഉമ്മമാരും അവിടെ ചിരിയും കളിയുമായി ഇരിക്കുന്നു.. അങ്ങോട്ട് ചെന്ന് ഞാൻ..

"എന്താണു.. താമാശ ഞാനും കൂടി കേൾക്കട്ടെ,?!"

"നിന്നെയിങ്ങനെ വിട്ടാപോരാ ഒരു പെണ്ണൊക്കെ കെട്ടിക്കണമെന്നാ നാദിയാടെ ഉമ്മ പറയണെ"..

" ആ.. കെട്ടിക്കളയാം.. രണ്ടൂസം കഴിഞ്ഞിട്ട് കെട്ടാം ഇപ്പൊ നമുക്ക് എന്തെങ്കിലും കഴിക്കാം.." അതും പറഞ്ഞ് ഞങ്ങൾ ചിരിച്ചു..

"സഫ്നാ ഭക്ഷണമെടുത്തോ.." അടുക്കളയിലേക്ക് നോക്കി ഞാൻ പറഞ്ഞു..
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് അകത്തെ സോഫയിൽ ഇരുപ്പായി..
അപ്പോ ഞാൻ..

"ആ.. എല്ലാവരുമായില്ലെ"??.. ഇനിയാരാ വരാനുള്ളത്?.

" ടീ സഫ്നാ ഇങ്ങോട്ട് വന്നേടി..ഹൊ.. എന്റെപൊന്നെ.. എന്തെങ്കിലും കാര്യത്തിനു അന്വോഷിച്ചാ ഭയങ്കര പണിത്തെരക്കാ അവൾക്ക്.." എന്ന് പറഞ്ഞ് ഞാനൊന്ന് ചിരിച്ചു.. മറ്റുള്ളവരും.

അങ്ങനെ എല്ലാവരോടുമായി.. ഞാൻ

"എനിക്ക് 34 വയസ്സ് കാണാനും സുന്ദരൻ.. പെണ്ണ് കെട്ടേണ്ട സമയമായി.. അല്ല... കഴിഞ്ഞു.. ഞാൻ നാദിയാനെ കെട്ടിയാലൊന്ന് ആലോചിക്ക്യാ എന്താ നിങ്ങടെ അഭിപ്രായം??"

പെട്ടന്ന് ഞാനത്

💬 Comments

View all comments