Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
അപ്പൊ ഹോസ്പിറ്റലിലും പോയി.. അതാ നേരം ഇത്രയായത്.. " ഞാൻ പറഞ്ഞു..
മുടന്തി മുടന്തി ഉമ്മ അകത്തേക്ക് കയറി.. ഞാൻ പുറത്ത് തന്നെ നിന്ന് ഫോണെടുത്ത് ജോർജ്ജിനെ വിളിച്ചു..
അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു.. എന്നിട്ട്_
"ജോർജ്ജെ, ഇത് ഇങ്ങെനെ വിട്ടാപറ്റില്ല..നമുക്കൊന്നിറങ്ങണം.. പഴേപോലെ.. വേട്ടക്ക്..,:""
"ഞാനും എന്റെ പിള്ളാരും റെഡി.. നീ പറഞ്ഞൊ എപ്പൊ..? എങ്ങെനെ??. എവിടെ..?.."
"ഹാജ്യാർ ഇനി വേണ്ട ജോർജ്ജെ"........
മരക്കാർ ഹാജിയെന്ന വൻ മരത്തിനെ വേരോടെ പിഴുതെറിയണം.."
"ആദ്യം അവനെ മാനസീകമായി തളർത്തണം എന്നിട്ട് മതി.. അവന്റെ കഴുത്തിൽ കത്തികേറ്റുന്നത്...
" അതെങ്ങെനെ!?" ജോർജ്ജിന്റെ സംശയം..
"ഞാൻ പറയാം.."
"നീ നാളെ പിള്ളാരേം കൂട്ടി.. ഒരു പണി ചെയ്യണം.
നാളെ വിട്ട് പോവരുത്..
" ആ പറഞ്ഞൊ!!..
"ഉസ്മാന്റെ ആയുസ്സ് നാളെ വൈകീറ്റ് ആറിനു മുമ്പ് തീരണം..ഇതാണു ആദ്യപണി.. ഇത് ചെയ്തിട്ട് നീ എന്നെ വിളിക്ക്.."
"ഓകെടാാ..ആറിനു മുമ്പ് ഞാൻ നിന്നെ വിളിക്കും.."
അതും പറഞ്ഞ് അവൻ ഫോൺ വെച്ചു..
ഞാൻ അകത്ത് പോയി
കുപ്പിയെടുത്ത് ടെറസ്സിൽ പോയി..
ഇനി ചെയ്യേണ്ടകാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിച്ച് മനസിലുറപ്പിചു..
കുറച്ച് കഴിഞ്ഞ് നാദിയ അങ്ങോട്ട് വന്നു..
"ആ നാദിയാാ..."
ഇരിക്ക്"..
പെട്ടന്ന് നാദിയാ..
"അയ്യൊ.. ഇതെന്താ ഇവിടെ..??
ഷർട്ട് ഇടാതിരുന്നത് കൊണ്ട് കയ്യിലെ മുറിവ് അവൾ കണ്ടു..
" അ.. അത്.. വണ്ടീടെ.. ഡോറിൽ ഒന്ന് തട്ടിയതാാ"!!
"ഇങ്ങെന്യാാ.."
"ആടി.."
"വേദനയുണ്ടൊ ഇക്കാ".. അവളൊന്ന് പിടിച്ച് ഞെക്കി..
" ആഹ്.." നിന്റെ ...
ഞാനൊന്ന് കയ്യോങ്ങി..
"അയ്യേ.. ഇത്രേയുള്ളൊ മഹാനായ ഇബ്രാഹിമിന്റെ ,
💬 Comments
View all comments