0%

Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]

Author : Kambikathakal Read All Parts 236

ഇവിടെയുണ്ടായിരുന്നുള്ളൂ.. എന്ന് എനിക്ക് മനസിലായി..
അങ്ങനെ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ,..

"അതെ.. മോനെ, ഒന്ന് നിന്നെ, " പിന്നിൽ നിന്നൊരു വിളി..
ഞാൻ തിരിഞ്ഞു നോക്കി,..
ഒരു വയസ്സായ സ്ത്രീ യായിരുന്നു..അത്.
ഞാൻ ഒരു സംശയഭാവത്തോടെ ആ ഉമ്മയെ നോക്കി.. അവർ എന്നോട്.,

"സാദിഖ് അല്ലെ"..

" അതെ..!

"ഞാൻ നാദിയാടെ വീടിനു അടുത്ത് ആണു താമസിക്കുന്നത്.. മോനെ ഞാൻ കണ്ടിട്ടുണ്ട്..മോൻ അങ്ങോട്ട് വന്നപ്പോൾ.."

"മോനെ കണ്ടത് നന്നായി.. നാദിയാടെ ഉമ്മ ഇവിടെ വന്നിരുന്നു.. ഞാനുമായി കുറെ സംസാരിച്ചു.. ഇറങ്ങാൻ തുടങ്ങുമ്പൊ ആരെണ്ടൊക്കെ കുറച്ച് പേർ ഒരു വണ്ടീലു വന്ന് അവളെ പുടിച്ചുകൊണ്ട് പോയി.., "..

" എന്നിട്ട്"?.. എത്രനേരമായി.."!? ഞാൻ ചോദിച്ചു..

"ഒരു ഒന്നരമണിക്കൂറായിക്കാണും.. ഞാൻ ഇവിടുത്തെ മുക്രിയെ കൊണ്ട് പോലീസിൽ അറിയിച്ചിട്ടുണ്ട്.."!!

" ആ ശരി.." എന്ന് പറഞ്ഞ് ഞാനാ മുക്രിയെ കണ്ട് പോലീസ് സ്റ്റേഷൻ നമ്പർ വാങ്ങി. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു..

"ഹലോ.. നമസ്ക്കാരം ഞാൻ സാദിഖ് ആണു.."

"നമസ്ക്കാരം പൊലീസ് സ്റ്റേഷൻ.."

"ഞാനൊരു വിവരം അറിയാൻ വിളിച്ചതാണു.."

"എന്താണു.. പറഞ്ഞോളു.."

"കുറച്ച് മുമ്പ് ജാറം പടിക്കനിന്ന് ഒരു സ്ത്രീയെ തട്ടികൊണ്ട് പോയിരുന്നില്ലെ, ഞാനവരുടെ ബദ്ധുവാണു.. എനിക്ക് ഡീറ്റൈൽസ് ഒന്നറിയണമായിരുന്നു.."

"ഒരു മിനിറ്റ്.. നോക്കട്ടെ"!!
അവിടെ ആരൊടെക്കെയൊ ചോദിക്കുന്നതും പറയുന്നതും ഞാൻ കേട്ടു..

" ഹലോ..

"ആ പറഞ്ഞോളു.. സർ"

"ആ.. ഒരു ജീപിലായിരുന്നെന്നും ആ ജീപിന്റെ നമ്പരും കിട്ടിയിട്ടുണ്ട്.. പക്ഷെ നമ്പർ ഫേക്കാണു.."!!..
" അന്വോഷിച്ചുജൊണ്ടിരിക്ക്യാണു..ഉടനെ തന്നെ കണ്ടെത്താം.."

"സർ, എന്തെങ്കിലും വിവരം കിട്ടിയാൽ ഈ നമ്പരിലൊന്ന് അറിയക്കണെ..,'"

നമ്പർ കൊടുത്ത് ഞാൻ ഫോൺ വെച്ച്.. ജോർജ്ജിനെ വിളിച്ചു..

"ജോർജ്ജെ, സംഗതി പെശകാ.. ഹാജ്യാരു പണി തുടങ്ങി.. നീയാ ഹാജ്യാരുടെ സ്ങ്കേതങ്ങളൊക്കെ ഒന്ന് പറഞ്ഞെ,!"..

" ഞാൻ നിനക്ക് മെസേജ് ചെയ്യാം.." ടാ നീയൊറ്റക്ക്.."

"അത് സാരമില്ലെടാ.. നീ അയക്ക്..'

അഞ്ച് മിനിറ്റുകൊണ്ട് നാലു സ്തലങ്ങളുടെ ഡീറ്റൈൽസ് എന്റെ ഫോണിലേക്കെത്തി..

ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങി..

നാലും നാലു സ്ഥലങ്ങളിലാണു.. പോക്ക് വരവ് നേരം വൈകും.. ഞാൻ ഉടനെ ജോർജ്ജിനെ വിളിച്ചു..

💬 Comments

View all comments