0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 500

ഞാനൊന്ന് കുനിഞ് മാറുന്നതിനിടയിൽ ഇടം കയ്യ് കൊണ്ട് വയറ്റിൽ പ്രഹരിച്ചു.. വയറിൽ അമർത്തികൊണ്ട് അയ്യാളൊന്ന് മുന്നിലേക്ക് ആയി.. അയാളും ഞാനും പിന്നിലേക്ക് തിരിഞ്ഞ് മുഖത്തോട് മുഖം നോക്കി.. ഞൊടിയിടയിൽ അയ്യാൾ ചാടി ഉയർന്ന് വലതുകാൽ കൊണ്ട് എന്റെ തലക്കുനേരെ പ്രഹരിച്ചു.. ഞാനത് ഇടത് കൈകൊണ്ട് തടഞ്ഞു.. നല്ലവെയ്റ്റ് ഉള്ള അടിയായതിനാൽ ഞാനിരുന്നുപോയി.. അങ്ങെനെ ഇരുന്നുകൊണ്ട് തൊട്ടടുത്തനിമിഷം ഞാൻ വലതുകൈ കൊണ്ട് അയ്യാളുടെ തുടയിൽ ശക്തമായി ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചെറിഞ്ഞു.. വീണുകിടന്ന അയ്യാളുടെ അടുത്ത് പോയി അയ്യാളെ ഞാൻ കാലുയർത്തി ചവിട്ടി.. അയ്യാളത് മലർന്ന് കിടന്ന് കൈകൊണ്ട് പിടിച്ചു.. ഞാൻ കാൽ പിൻവലിച്ച് അയ്യാളുടെ മേൽ ഇരുന്നു ശക്തമായ പ്രഹരങ്ങൾ അയ്യാളുടെ മുഖം ലക്ഷ്യമാക്കി കൊടുത്തു.. അയ്യാളെ കഴുത്തിലും കയ്യിലുമായി പിടിച്ചെഴുന്നേൽപ്പിച്ചു.. തൊട്ടടുത്ത് അടുക്കി വെച്ചിരിക്കുന്ന ചൂളകട്ടയിൽ കൊണ്ട്പോയി ഇടിപ്പിച്ചു.. അയ്യാളും ഇഷ്ട്ടികകൂട്ടവും ഒക്കെകൂടി മറിഞ്ഞ് അപ്പുറത്തേക്ക് വീണൂ.. ഞാൻ വിട്ടില്ല.. വീണുകിടന്ന അയാളുടെ മേൽ കയറിയിരുന്നു.. ഒരു ഇഷ്ട്ടിക കയ്യിലെടുത്ത് മുഖത്തടിച്ചു.. ഇഷ്ട്ടികയും തകർന്നു അയ്യാളുടെ മുഖവും തകർന്നു.. ഞാൻ എണീറ്റു.. കാറിൽ കയറി പോകാൻ തുടങ്ങിയ മുസാഫിർ നേയും കോശിയേയും ഓടിയെത്തി പിടികൂടി.. ഷർട്ടിൽ കുത്തിപിടിച്ച് പിന്നിലേക്ക് വലിച്ചെറിഞ്ഞു.. വിണുകിടന്ന കോശിയുടെ അടുത്തേക്ക് ഞാൻ മുടന്തി നീങ്ങി.. വീണുകിടന്ന കോശിയെ കാലു പൊക്കി ചവിട്ടാൻ തുടങ്ങവെ പിന്നിൽ നിന്ന് കമ്പി വടികൊണ്ടുള്ള അടി എന്റെ പുറത്ത് വീണൂ.. ഞാനൊന്ന് തിരിഞ്ഞു നോക്കി.. മുസാഫിർ ആയിരുന്നു അത്. പിന്നെയും അവൻ ഓങ്ങിയടിച്ചു .. പെട്ടന്ന് ഞാനതിൽ കയറിപിടിച്ച് അവന്റെ നെഞ്ച് നോക്കി കാലുയർത്തി ചവിട്ടി. പെട്ടന്ന്

💬 Comments

View all comments