0%

Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Author : Kambikathakal Read All Parts 582
മുറ്റിയ നീളൻ താടി കട്ടകുത്തി നിക്കുന്നു.. മേൽ ചുണ്ടും കടന്ന് വായിലേക്കിറങ്ങി നിൽക്കുന്ന മീശരോമങ്ങൾ...അലങ്കോലമായ തലമുടി നീളത്തിൽ മുഖത്ത് വീണുകിടക്കുന്നു.. നേരം പുലർന്നിട്ടില്ലെന്ന് എനിക്ക് മനസിലായി.. ജോർജ്ജിൽ നിന്ന് പലതവണകളിലായി ഞാൻ അറിഞ്ഞതും എന്റെ മരവിച്ച ഓർമ്മകളിൽ ഞാൻ കണ്ടതും അറിഞ്ഞതും ഒക്കെ ചേർത്ത് വായിച്ചപ്പോൾ സത്യം എന്റെ മനസിലേക്ക് വന്നു. ഉണ്ടായതെല്ലാം ഞാനിപ്പൊ ഓർക്കുന്നു.. എന്റെ പ്രിയതമയുടെ മുഖം എന്റെ മനസിൽ കിടന്ന് വിങ്ങി. അവളുടെ ഖബറടക്കം നടന്നതും ആ സ്ഥലവുമൊക്കെ ജോർജ്ജ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കിപ്പൊ അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നു. 'എന്റെ നാദിയ... എന്റെ ജിവിതം... എന്റെ കുടുമ്പം.... ഭ്രാന്താലയത്തിലെ ഇരുട്ടുമുറിയിൽ ഞാനനുഭവിച്ച ഏകാന്തത... യാതനകൾ....'.... എന്റെ കണ്ണിൽ നിന്ന് ധാരയായി ഒഴുകി.. ഞാൻ ആ റുമിൽ നിന്ന് പുറത്തിറങ്ങി.. അവിടെത്തെ യൂണിഫോം ആയ വെള്ള ഷർട്ട് ഞാനവിടെ ഊരിയിട്ടു.. ഒരു മുണ്ട് മാത്രമുടുത്ത് ഞാനവിടുന്നെറങ്ങി നടന്നു.. വിചനമായ ആ വീഥിയിലൂടെ ഞാൻ നടന്നു..ഒരു ഭ്രാന്തനെപോലെ. കാണുന്ന കാഴ്ചകളിൽ ചിലതൊക്കെ പരിചയം തോന്നുന്നുണ്ട്.. നാദിയാടെ ഖബറിടം ലക്ഷ്യമാക്കി ഞാൻ നടന്നു.. ആ വലിയ പള്ളിയുടെ പിൻ ഭാഗത്ത് ഒരുപാട് മയ്യിത്തുകൾ അടക്കം ചെയ്തതിന്റെ ഒരു തലക്കലായി.. നാദിയാടെ ഖബർ.. അവിടെ മീസാൻ കല്ലിൽ കൊത്തി വച്ചിരിക്കുന്നു..(അവിടെ പോയാൽ നമുക്കും കാണാം ആ പേരുള്ള ഖബർ.) "നാദിയ സാദിഖ്" എന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകി ഞാനവിടെ മുട്ടുകുത്തിയിരുന്നു.. വിചനമായ, രാത്രിയുടെ ഏഴാം യാമത്തിൽ , എല്ലാവരും നല്ല ഉറക്കത്തിന്റെ സമയത്ത് ഞാൻ നാദിയാടെ കുഴിമാടത്തിൽ തലവെച്ച് അലറികരഞ്ഞു.. ആ അലർച്ച അവിടെ അന്തിയുറങ്ങുന്ന

💬 Comments

View all comments