0%

Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Author : Kambikathakal Read All Parts 584
വിളിച്ചു.. "ചേട്ടായി.." "എന്തെടി.."? " ദേ ഇവിടൊരുത്തൻ ചേട്ടായീനെ അന്വോഷിച്ച് വന്നേക്കുണു.. കണ്ടിട്ട് ഒരു ഭ്രാന്തന്റെ ലുക്കാ.."!! "ആരാന്നാ പറഞ്ഞെ"!.. " പറഞ്ഞില്ല.." "ആ ദേ. വരുന്നു.." ജോർജ്ജ് വന്നു.. എന്നെ കണ്ടതും.. സാദിഖെ, .. നീ എവിടെയായിരുന്നു നിന്നെ കാണാനില്ലാന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു.." "വാടാ അകത്ത് കേറ്..." ജോർജ്ജ് അകത്ത് കയറിയതും ഭാര്യ... "അതാരാ ചേട്ടായി.. "!.. " പറഞ്ഞാ നീയറിയും.. സാദിഖ് അലി ഇബ്രാഹിം".. അവളെന്റെ അടുത്തേക്ക് വന്നിട്ട്.. "ഇക്കാക്കയായിരുന്നൊ.. എനിക്ക് മനസിലായില്ലാ... ഇക്കാക്കാ. അതുകൊണ്ടാണു. " എന്റെ കയ്യിൽ പിടിച്ച് അവളകത്തേക്ക് വിളിച്ചു.. "വേണ്ടാ.. ഞാനിവിടെ ഇരുന്നോളാാം.." ജോർജ്ജ് എന്റയുടുത്ത് വന്നിരുന്നു.. ഞാൻ ജോർജ്ജിനോട്.. ""ജോർജ്ജെ, ഈ കോശി കുര്യന്റെ വീടെവിടെ"? " ഡിവൈഎസ്പി കോശിയൊ"? "ആ.." "കാണിച്ചുതരാം.. അതിനു മുമ്പ് നീ കുളിച്ച് വല്ലതും കഴിക്ക്.." കുറച്ച് കഴിഞ്ഞ് ഞാൻ വീണ്ടു ആവർത്തിച്ച് ചോദിച്ചു അവനോട്... "നീയാ താടീം മുടിം ഒക്കെയൊന്ന് കളയ്.. " അവൻ പറഞ്ഞു.. ഞാനൊന്നും മിണ്ടിയില്ല.. "എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.. രണ്ട് ദിവസം കഴിയട്ടെ..". അവൻ എന്നോട്.. ഞാൻ മറുപടിയിന്നും പറയാതെ ഉമ്മറത്ത് വന്നിരുന്നു.. അകലങ്ങളിലേക്ക് നോക്കികൊണ്ട്. അവനൊരു കുപ്പിയുമായി വന്നു.. " നിന്റെയീ ടെൻഷനും എല്ലാതും മാറ്റെന്റെ സാദിഖെ... നീയിതടിച്ചെ...". അവൻ രണ്ട് ഗ്ലാസെടുത്ത് ഒഴിച്ചു...
ഞങ്ങൾ അവിടിരുന്നടിച്ചു. പിറ്റേന്ന്, ഞാൻ ജോർജ്ജിനോട്.. "ജോർജ്ജെ, പോവ്വാം.." "ഉം..പോവ്വാം.. " കറുപ്പ് ജീൻസും കറുപ്പ് ടീഷർട്ടും കറുപ്പ് ഷൂവും ഞാൻ ധരിച്ചു... നീണ്ട താടീം മുടീം ഞാൻ ചീപ്പ് കൊണ്ടൊന്ന് ചീവിയിതൊക്കി.. അത് കണ്ട ജോർജ്ജ്,..

💬 Comments

View all comments