0%

Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Author : Kambikathakal Read All Parts 585
"കാലന്റെ വരവാ ല്ലെ"... ഞാനവന്റെ മുഖത്തേക്കൊന്ന് നോക്കി.. വന്യമായി ചിരിച്ചു... കുറച്ച് കഴിഞ്ഞ് ഞങ്ങളെറങ്ങി.. കോശിയുടെ വീടിനു മുമ്പിൽ, "ജോർജ്ജെ, കോശീയിപ്പൊ ഓഫീസിലാവും ല്ലെ"? " ആകും.." "നീയിവിടെ നിക്ക്.. ഞാൻ പോയിട്ട് ഒരു കുർബാന കൊണ്ടിട്ട് വരാം.." ഞാനകത്ത് കയറി.. കോളിങ് ബെല്ലെടിച്ചു.. കോശിയുടെ ഭാര്യ വന്ന് വാതിൽ തുറന്നു.. "ആരാ.. " "പറഞ്ഞാ നിങ്ങളറിയില്ല.." കോശി സാറ്. ഇല്ലെ? "ഇല്ല..'" "ഒന്ന് ഫോൺ ചെയ്യൊ.. ആൾക്ക്.. ഒന്ന് വരാൻ പറ.." "ആ.. കേറിയിരിക്ക്.." ഫോണെടുത്ത് ഡയൽ ചെയ്തു.. ഞാൻ സോഫയിൽ ഇരുന്നു.. മറുതലക്കൽ കോശി.. "ആ എന്തെടി.."? " ഇവിടൊരാൾ കാണാൻ വന്നിട്ടുണ്ട്.." "ആരാ.." ഭാര്യ എന്റെ മുഖത്ത് നോക്കി ... എന്നോട് "ആരാന്ന് പറയണം.." അരയിൽ നിന്ന് കത്തിയെടുത്തിട്ട് ഞാൻ.. "ആരാച്ചാർ.." അത്കണ്ട് കോശിയുടെ ഭാര്യയൊന്ന് വിറച്ചു... ഫോണിന്റെ റിസീവെർ താഴെവീണു..
ഞാനടുത്തേക്ക് ചെന്ന് റിസീവെർ എടുത്ത് ചെവിയിൽ വെച്ച് ഞാൻ.. "നിനക്ക് ഞാൻ ഒരു മണിക്കൂർ സമയം തരും... അതിനുള്ളിൽ വന്നാൽ, നിന്റെ മുമ്പിലിട്ട് നിന്റെ ഭാര്യയെ ഞാൻ കൊല്ലും.. അല്ല നീ വൈകിയാൽ.. അവളുടെ മുഖം പോലും നീ പിന്നെ കാണില്ല.." അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.. കോശി അവിടുന്ന് പുറപ്പെട്ടു.. ഞാൻ ഫോണെടുത്ത് എറിഞുപൊട്ടിച്ചു.. "ബാ മോളെ,.. ബാ.. എന്താ പേടീണ്ടൊ.."? ഭയന്ന് വിറച്ച് വാ പൊത്തി നിൽക്കുന്ന കോശിയുടെ ഭാര്യയുടെ അടുത്ത് ഞാൻ ചെന്നു.. അവളുടെ നെറ്റിയിൽ തലോടി.. തലയുടെ പിന്നിൽ പിടിച്ച് എന്റെ അടുത്തേക്ക് നിർത്തി.. അവളുടെ കഴുത്തിൽ ഒന്ന് മണമിപ്പിച്ചു.. പതിയെ ഞാനാ

💬 Comments

View all comments