Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]
ദൈവത്തെ ശപിച്ചു.. വൈകാതെ ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ..
ജോർജ്ജ് മിക്കസമയവും എന്റെയടുത്ത് തന്നെയായിരുന്നു..
അവനെ ഓർത്തെടുക്കാൻ അവൻ ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിക്കുമായിരുന്നു.. പക്ഷെ, ഞാനവനെ ഓർത്തില്ല.. വിധിയുടെ കരിനിഴൽ എന്റെ ഭൂതകാലം മറച്ചുവെച്ചു.
ദിവസങ്ങൾ കടന്നുപോയികിണ്ടിരുന്നു.. എന്റെ നില കൂടുതൽ വഷളായികൊണ്ടുമിരുന്നു.. അക്ക്രമം കൂടിയപ്പോൾ പൂട്ടിയിട്ട സെല്ലിലേക്ക് എന്നെയവർ മാറ്റി.. പൂട്ടിയിട്ട ആ ഇരുമ്പഴിക്കുള്ളിൽ ഞാൻ ഒന്നും ഓർത്തെടുക്കാനാവാതെ മറ്റൊരാളായി കഴിഞ്ഞുപോന്നു..
ഇടക്കെപ്പഴൊക്കെ.. ചിലമുഖങ്ങൾ എന്റെ മനസിൽ തെളിഞ്ഞു വന്നുക്കൊണ്ടിരുന്നു.. രാത്രി ചില സ്വപ്നങ്ങൾ, ആരെയെങ്കിലും കാണുമ്പോൾ പരിചയം തോന്നുക.. അതൊക്കെ വരാൻ തുടങ്ങി.. മാസങ്ങൾ കഴിഞ്ഞു...
മിക്ക രാത്രികളിലും ചില സ്വപ്നങ്ങൾ പതിവായി .. അത് കണ്ട് അർദ്ധ രാത്രി യിലും ഞാനെണീറ്റിരുന്ന് , എന്തിനെന്നില്ലാതെ അലറി കരയുമായിരുന്നു.. ചില സമയം ഞാൻ വളരെ നോർമലാകും.. വളരെ സൗമ്യ സ്വഭാവം.. ആ വേളയിൽ ഡോക്ടർ എന്നോട് സംസാരിക്കും.
അങ്ങനെയുള്ള നേരം ഡോക്ടർ ചില ഉപദേശങ്ങളും.. മുൻ കാല എന്റെ ജീവിതത്തെ കുറിച്ചുമൊക്കെ നല്ലത് മാത്രം പറയുമായിരുന്നു.. കൂടാതെ സ്വപ്നത്തിൽ കാണുന്ന മുഖങ്ങൾ ഒന്ന് ഓർത്തുവെക്കാനും പറ്റിയാൽ അത് ചിത്രമാക്കാനും എന്നോട് പറഞ്ഞു..
ഞാൻ പിന്നീട് സ്വപ്നത്തിലെ വിശേഷങ്ങൾ എഴുതാൻ തുടങ്ങി.. ചിത്രങ്ങൾ കഴിയും വിധം വരക്കാനും..
പിന്നീട് ജോർജ്ജ് നോട് ഡോക്ടർ,
"ഞാൻ , അദ്ധേഹം കാണുന്ന സ്വപ്നങ്ങൾ പകർത്താനും ഓർമ്മയുള്ളത് കുത്തികുറിക്കാനും അദ്ധേഹത്തോട് പറഞ്ഞിരുന്നു.. അതിൻപ്രകാരം അദ്ധേഹം എഴുതിയ ബുക്ക് ആണിത്.. ഇതൊന്ന് കണ്ട് നോക്കു.. നിങ്ങൾ".
ആ ബുക്ക് ജോർജ്ജ് വാങ്ങി നോക്കി..
അതിൽ,
വരച്ചിട്ടുള്ള ചിത്രങ്ങളിൽ പലതും ഒരു
💬 Comments
View all comments