Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]
ജോർജ്ജിനോട്...
"അവൻ വയലെന്റെ ആയത്?!!.. ജോർജ്ജ് ചോദിച്ചു
" വേദനകൊണ്ടാകും.. അത്". വരട്ടെ രണ്ട് ദിവസം കഴിയട്ടെ,"
"നാദിയ"?.. ജോർജ്ജ് ആരാഞ്ഞു..
" ആ കുട്ടി..'" ഡോക്ടർ പറഞ്ഞു നിർത്തി..
ജോർജ്ജിന്റെ കണ്ണൊന്ന് നിറഞ്ഞു..
"അവർ ജീവിച്ചു തുടങ്ങുന്നുണ്ടായിരുന്നുള്ളു.." ജോർജ്ജ് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു..
ആഴ്ച കൾക്ക് ശേഷം ഹോസ്പിറ്റലിൽ,
"ഡോക്ടർ,!!! സഫ്ന വിളിച്ച് കൊണ്ട് ഓടി ഡോക്ടർ ടെ റൂമിലേക്ക്..
" എന്തുപറ്റി"? ഡോക്ടർ ചോദിച്ചു..
"ഇക്കാക്ക... അവിടെ..!!
" വരൂ.. " അവർ രണ്ടാളും ഞാൻ കിടക്കുന്നിടത്തേക്ക്..
അവിടെ,
ഞാൻ ഒരു വെള്ളവസ്ത്രം ധരിച്ച അറ്റെൻഡറുടെ കഴുത്തിൽ പിടിച്ച് ഞെരിക്കുന്നു.. ജോർജ്ജ് പിന്നിൽ നിന്ന് എന്നെ വട്ടം പിടിച്ച് എന്നെ വലിച്ച് മാറ്റാൻ ശ്രമിക്കുന്നു..
കണ്ട് ചുറ്റും നിന്നവരൊക്കെ പേടികൊണ്ട് അടുക്കുന്നില്ല..ഡോക്ടർ ഉം രണ്ട് മൂന്ന് അറ്റെൻഡർ മാരേയും വിളിച്ച് ജോർജ്ജിന്റെ സഹായത്തോടെ എന്നെ പിടിക്കുന്നു.. പിടിച്ച് ബെഡ്ഡിൽ കിടത്തി ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചു..
"ജോർജ്ജെ.. ഒന്നു വരൂ"! ഡോക്ടർ ജോർജ്ജിനെ വിളിച്ച് മാറ്റി നിർത്തി.. എന്നിട്ട്..
" ജോർജ്ജെ, സാദിഖിന്റെ മനോനില തെറ്റിയിരിക്കുന്നു.. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ പരീക്ഷിക്കുകയായിരുന്നു..."
ജോർജ്ജിന്റെ കണ്ണ് നിറഞ്ഞൊഴുകീ..
"എന്താ ഇനി ചേയ്യേണ്ടത്"? ജോർജ്ജ് ചോദിച്ചു..
" മെന്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോകണം.."
"ഡോക്ടർ..." എന്ന് വിളിച്ച് ജോർജ്ജൊന്ന് ഞെട്ടി അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി..
"യെസ്.. !.. അല്ലാതെ ഇവിടെയിങ്ങനെ !.. അതുകൊണ്ട് പ്രയോജനമില്ല. വയറിലേയും തലയിലേയും മുറിവൊക്കെ ഉണങ്ങി തുടങ്ങി. "
ജോർജ്ജ് തിരിഞ്ഞ് നടന്നു.. ജോർജ്ജിന്റെ കണ്ണിൽ നിന്നും ധാരയായ് കണ്ണീർ വന്നു.. കണ്ണ് തുടച്ചുകൊണ്ട് അവൻ
💬 Comments
View all comments