0%

Chapter Title : അച്ചടക്കം [Aravind Nalukett]

Author : kkstories Read All Parts 1.3K

മുതിർന്ന ശേഷം തങ്ക എന്നെ അടിക്കുകയോ മറ്റോ ചെയ്തിട്ടില്ല.

ഞാൻ എന്തെങ്കിലും വികൃതി കാട്ടിയാൽ (ഞാൻ സ്ഥിരം ചെയ്യാറുള്ളത് നാവ് നീട്ടി കാണിച്ചിട്ട് എന്താ തങ്കമോളെ എന്ന് വിളിച്ച് അവരെ കളിയാക്കുന്നത് ആണ്). അന്നേരം അവൾ കൈ രണ്ടും മുണ്ടിൻ്റെ വശങ്ങളിൽ തൂത്ത് കൊണ്ട് "കുഞ്ഞിന് ഇനിയും വേണ്ടത് കിട്ടിയിട്ടില്ല" എന്ന് പറഞ്ഞിട്ട് ആ കൊഴുത്ത ചന്തികൾ കുലുക്കി നടന്ന് പോകും.

അന്ന് ഉച്ച കഴിഞ്ഞ സമയം ആയിരുന്നു നല്ല മഴ ഉണ്ടായിരുന്നു. "കുഞ്ഞേ ഇവിടെ വാ" ദേഷ്യം കലർന്ന ശബ്ദത്തിൽ തങ്ക വിളിക്കുന്നത് കേട്ട് ഞാൻ ചെന്നു. തങ്ക കുളി കഴിഞ്ഞ് വേഷം മാറി വന്നിരിക്കുകയാണ്. ഒരു ഇളം നീല ബ്ലൗസും ഇറക്കം കുറഞ്ഞ ഒറ്റ മുണ്ടും ആണ് വേഷം, മാറത്ത് തോർത്ത് ഇല്ല.

തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് അൽപ്പം ഉയർത്തി അരയിൽ കുത്തികെട്ടി അപ്പൊ കൊഴുത്ത കാലുകൾ ഒന്നുകൂടെ ദൃശ്യമായി. അടുക്കളക്ക് അടുത്തായി ഇരുന്ന ഒരു ബെഞ്ചിൽ തങ്ക ഇരുന്നു എന്നിട്ട് കൈ കൊണ്ട് തുടയിൽ ഒരടി അടിച്ചു. തങ്കയുടെ തുടകൾ ഏറെക്കുറെ അങ്ങനെ ഇരുന്നതിൽ എനിക്ക് കാണാൻ പറ്റി. നല്ല കൊഴുത്ത എണ്ണ മിനുസം ഉള്ള തുടകൾ.

"ഞാൻ കണ്ടില്ലെന്ന് ആണോ നിൻ്റെ വിചാരം?" തങ്ക ദേഷ്യത്തോടെ ചോദിച്ചു.
എന്താ.... മനസ്സിലായില്ല.... ഞാൻ വിക്കി വിക്കി മറുപടി പറഞ്ഞു.
വലിയ വീട്ടിലെ കുഞ്ഞ് ആണെന്ന് കരുതി വേലക്കാരി കുളിക്കുന്നിടത്ത് എത്തി നോക്കിയാൽ കുഴപ്പം ഇല്ലെന്ന് ആണോ വിചാരം. തങ്കയുടെ ശബ്ദം വളരെ ഗൗരവത്തിൽ ആയി.
അത് ...പിന്നെ.... ഞാൻ... അറിയാതെ. ഞാൻ

💬 Comments

View all comments