Chapter Title : അച്ചടക്കം [Aravind Nalukett]
വാക്കുകൾ കിട്ടാതെ വിഷമിച്ചു.
കുഞ്ഞിന് കിട്ടേണ്ടത് കിട്ടാത്തത് കൊണ്ടുള്ള കുഴപ്പം ആണ് ഇതൊക്കെ. ഇങ്ങോട്ട് വാ മര്യാദക്ക് തങ്ക വിരൽ ഞൊടിച്ച് എന്നെ വിളിച്ചു. ഒരു സ്വപ്നത്തിലെന്ന പോലെ ഞാൻ അത് അനുസരിച്ച് തങ്കയുടെ അടുത്തേക്ക് പോയി. തങ്ക എന്നെ പിടിച്ച് തങ്കയുടെ മടിയിലേക്ക് കമഴ്ത്തി കിടത്തി എന്നിട്ട് എൻ്റെ മുണ്ട് വലിച്ച് ഊരി എന്നിട്ട് അകത്തുള്ള കോട്ടൺ അണ്ടർവെയറും താഴ്ത്തി. തങ്കയുടെ കരുത്തുള്ള കൈകൾ എൻ്റെ ചന്തിയിൽ പതിച്ചു. ഹൗ.. ഞാൻ വേദന കൊണ്ട് പുളഞ്ഞു.
അങ്ങനെ ഏകദേശം 15 ഓളം അടികൾ എൻ്റെ ചന്തിക്ക് പതിഞ്ഞു.
എനിക്ക് ആകെ വേദന എടുത്തു എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു. എന്നിട്ടും തങ്ക വിട്ടില്ല 20 അടി തികച്ച് അടിച്ചു. എന്നിട്ട് എന്നെ താക്കീത് ചെയ്തിട്ട് തിരികെ ജോലി ചെയ്യാൻ ആയി പോയി.
തങ്ക കുളിച്ചപ്പോൾ വീട്ടിൽ ആരും ഇല്ലാത്ത ധൈര്യത്തിൽ ഞാൻ ഒളിഞ്ഞു നോക്കി. അത് തങ്ക കണ്ടില്ലെന്ന് ആയിരുന്നു ഞാൻ കരുതിയത് പക്ഷേ എന്നെ കയ്യോടെ പിടികൂടി.
എനിക്ക് ഒരേ സമയം നാണക്കേടും അപമാനവും തോന്നി വീട്ടിലെ ജോലിക്കാരിയുടെ കയ്യിൽ നിന്നും തല്ല് മേടിക്കാൻ . അതും അവളുടെ മടിയിൽ കിടന്ന് നഗ്നമായ ചന്തിക്ക് അടി മേടിച്ചു.
അതെ സമയം തന്നെ മറ്റൊരു വികാരവും എൻ്റെ മനസ്സിൽ വന്നു. അത് മറ്റൊന്നും അല്ല കാമം ആയിരുന്നു. മുതിർന്ന ശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് തങ്കയുടെ കൈകൊണ്ട് ഇത് പോലെ അടി കിട്ടാൻ. എൻ്റെ കുട്ടൻ കമ്പി ആവാൻ തുടങ്ങി.
എങ്കിലും അന്നേ ദിവസം
💬 Comments
View all comments