0%

Chapter Title : അച്ചടക്കം [Aravind Nalukett]

Author : kkstories Read All Parts 1.3K

തങ്കയെ ഭയന്ന് ഞാൻ മറ്റൊന്നിനും മുതിർന്നില്ല. രാത്രി ഊണ് കഴിച്ച ശേഷം ഞാൻ എൻ്റെ മുറിയിലേക്ക് പോയി കതക് അടച്ച് കിടന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്ന് പല്ലു തേപ്പും കുളിയും മറ്റ് പ്രാഥമിക കർമങ്ങൾ എല്ലാം ചെയ്ത ശേഷം അടുക്കളയിലേക്ക് പോയി. തങ്ക അടുക്കളയിൽ നിന്ന് പാചകം ആണ്. രാവിലെ കുളി കഴിഞ്ഞിരിക്കുന്നു ഈറൻ മുടിയിൽ മുല്ലപ്പൂ തിരുകിയിട്ടുണ്ട്. ഒരു ചുവന്ന ബ്ലൗസും ഇറുകിയ വെള്ള മുണ്ടും ധരിച്ചിട്ടുണ്ട്.

ഒരു മൂളിപ്പാട്ടും പാടി പാചകം ചെയ്യുമ്പോൾ ചന്തി ചെറുതായി തുളുമ്പി കളിക്കുന്നു. എനിക്ക് ആകെ ഒരു തരിപ്പ് കയറി. ഞാൻ പതിയെ ഒരു പാത്രം തള്ളി തറയിൽ ഇട്ട് പൊട്ടിച്ചു എന്നിട്ട് അറിയാത്ത ഭാവത്തിൽ നിന്നു. പെട്ടെന്ന് ഞെട്ടിയ തങ്ക ഉടനെ തന്നെ ദേഷ്യപ്പെട്ട് എന്നെ നോക്കി.

അവളുടെ കയ്യിൽ ഒരു ചിരട്ട തവി ഉണ്ടായിരുന്നു അത് താഴെ വെക്കാതെ തന്നെ എന്നെ ചെവിയിൽ പിടിച്ച് കിഴുക്കി കൊണ്ട് നേരെ ഉരൽപുരയിലേക്ക് പിടിച്ച് കൊണ്ട് പോയി.
കൈ രണ്ടും പൊക്കി ആ മൂലയിലേക്ക് നിൽക്കഡാ മയിരേ. തങ്ക തെറി വാക്കുകൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്നെ തെറി വിളിക്കുന്നത് ആദ്യം ആയിരുന്നു.
ഞാൻ കൈ രണ്ടും പൊക്കി ഭിത്തിയിലേക്ക് നോക്കി നിന്നു.

തങ്ക യാതൊരു മടിയും കൂടാതെ എൻ്റെ മുണ്ട് വലിച്ച് അഴിച്ചു. എൻ്റെ ചന്തിക്ക് ചിരട്ട തവിയുടെ പിടി പല തവണ വന്ന് പതിച്ചു. നല്ല അരപ്പും വേദനയും ഉണ്ട്. ഓരോ അടിയും ഞാൻ എണ്ണിയിരുന്നു. 25 എണ്ണം തങ്ക എൻ്റെ ചന്തിക്ക് പൊട്ടിച്ചു.

💬 Comments

View all comments