0%

Chapter Title : അച്ചടക്കം [Aravind Nalukett]

Author : kkstories Read All Parts 1.3K

കനത്ത കൈ കൊണ്ട് പിടിച്ചു, ചന്തയിൽ പഴത്തിൻ്റെ ഭാരം തൂക്കി നോക്കുന്നത് പോലെ. ഞാൻ ആദ്യം ഞെട്ടുകയും പിന്നീട് കരയുകയും ചെയ്തു.

ഇതിലെ പാലെല്ലാം ദിവസവും എന്നെ ഓർത്ത് കറന്നു കളയണ്ട. എപ്പോൾ ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. കുരുത്തക്കേട് കാട്ടിയാൽ നിന്നെ പുറകിലെ പ്ലാവിൽ കെട്ടിയിട്ട് ഉലക്ക കൊണ്ട് ആയിരിക്കും ഞാൻ പെരുമാറുന്നത്. തങ്ക എൻ്റെ ചെവിയോട് ചേർന്ന് നിന്നാണ് പറഞ്ഞത്. ആ സമയത്ത് അവളുടെ ചക്ക മുലകൾ എൻ്റെ പുറത്ത് അമരുന്നത് ഞാൻ അറിഞ്ഞു. തങ്ക കുറെ നേരം എൻ്റെ ചന്തിയിൽ മെല്ലെ തഴുകി. എന്നിട്ട് എന്നോട് മുറിയിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു.

ഉച്ചയ്ക്ക് കഴിക്കാൻ വന്ന ഞാൻ വളരെ പാട് പെട്ടാണ് ഊണ് മുറിയിലെ തടി കസേരയിൽ ഇരുന്നത്. എൻ്റെ വെപ്രാളം കണ്ട തങ്ക മുല കുലുക്കി ചിരിച്ചു. കുഞ്ഞിന് ഇപ്പൊ കുറച്ചൊക്കെ മനസ്സിലായല്ലോ അല്ലെ എന്ന് ചോദിച്ച് എന്നെ കളിയാക്കി. ഞാൻ മൗനം പാലിച്ചു.

രാത്രി ഊണും കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നു. വേദന കാരണം കമഴ്ന്ന് ആയിരുന്നു കിടന്നിരുന്നത്, ജനാല തുറന്ന് കിടന്നിരുന്നതിനാൽ പുറത്തെ ചിവീടിൻ്റെയും തവളയുടെയും കരച്ചിലും മറ്റും കേൾക്കാമായിരുന്നു.

ഉറക്കം വരാതെ ഞാൻ കിടന്നു. പെട്ടെന്ന് ഒരു കാൽപെരുമാറ്റം കേട്ടു, അത് തങ്ക അല്ലാതെ വേറാരും അല്ലായെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. കതകിൽ മുട്ടി അനുവാദം ചോദിക്കാതെ തന്നെ തങ്ക അകത്തേക്ക് കയറി.
ജനലിൽ കൂടി നിലാ വെളിച്ചം നല്ലപോലെ ഉണ്ടായിരുന്നു. മുണ്ടും ബ്ലവ്സും ധരിച്ച തങ്ക കയ്യിൽ ചെറിയൊരു മൺ പാത്രവുമായി മുറിയിൽ നിന്നു.

പാത്രത്തിൽ ഇളം ചൂടുള്ള

💬 Comments

View all comments