0%

Chapter Title : അച്ചടക്കം [Aravind Nalukett]

Author : kkstories Read All Parts 1.3K

വെളിച്ചെണ്ണയിൽ മഞ്ഞൾ അരച്ച് ചേർത്തത് ആയിരുന്നു. എൻ്റെ കട്ടിലിൻ്റെ അരികത്തായി വന്നിരുന്നു. എന്നിട്ട് മൃദുവായി അത് എൻ്റെ ചന്തിയിൽ തടവി തരാൻ തുടങ്ങി.

അവളുടെ കൈകൾ വളരെ കരുത്തുള്ളത് ആയിരുന്നെങ്കിലും വളരെ ശ്രദ്ധിച്ചും പതിയെയും എന്നെ വേദനിപ്പിക്കാതെ ആയിരുന്നു തടവി തന്നത്.

കുഞ്ഞ് ഒരു നല്ല കുട്ടി ആകാൻ വേണ്ടിയാണ് തങ്ക ഇങ്ങനൊക്കെ ചെയ്യുന്നത്. ഇന്നല്ലെങ്കിൽ നാളെ കുഞ്ഞിന് അത് മനസ്സിലാവും. ഇപ്പൊൾ സുഖമായി കിടന്ന് ഉറങ്ങു. നാളെ വെളുപ്പിനെ 5 മണിക്ക് തന്നെ ഉണരണം എന്നിട്ട് കിണറ്റില് നിന്നും വെള്ളം കോരാൻ എന്നെ സഹായിക്കണം. അല്ലെങ്കിൽ..... ഒരു അർദ്ധോക്തിയിൽ തങ്ക പറഞ്ഞ് നിർത്തി. ആ ഇരുളിൽ പതിയെ ചിരിച്ച് കൊണ്ട് വന്ന വേഗത്തിൽ തന്നെ തങ്ക മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

(തുടരും)

💬 Comments

View all comments