0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.1K

സമ്മതിച്ചു. രേവതി പേപ്പർ ബോക്സിൽ പൊതിഞ്ഞ കേക്ക് ടേബിളിൻ്റെ മുകളിൽ വെച്ചു. അതിൽ ഒപ്പം ഇരുന്ന ക്നിഫും അച്ചുവിൻ്റെ കയ്യിൽ കൊടുത്തു.
Happy Birthday Achu....
Choclate സിറപ്പ് കൊണ്ട് വൈറ്റ് ക്രീമിൻ്റെ മുകളിൽ എഴുതിയത് ഞാൻ വായിച്ചു. ഒപ്പം 22 എന്ന് രണ്ട് 2-ൻ്റെ മെഴുകുതിരിയും.
22 വയസ്സോ?? എനിക്കും ചെറിയൊരു അതിശയം തോന്നി. അവളെ കണ്ടാൽ ഒരു പതിനെട്ട് പത്തൊൻപത്.. സംസാരിച്ചാൽ ഒരു പത്ത് പന്ത്രണ്ട്... അതാണ് കണക്ക്.

നിശബ്ദമായ ഡൈനിംഗ് റൂമിന് മുകളിൽ സീലിംഗ് ഫാൻ പതുക്കെ മൂളി. മൃദുവായ മഞ്ഞ വെളിച്ചം ആ ഇടം മുഴുവൻ നിറഞ്ഞു -
ഞാൻ ഡൈനിംഗ് ടേബിളിന്റെ മൂലയിൽ ഇരുന്നു, എൻ്റെ എതിർവശത്ത്, അച്ചു ഒരു വിചിത്രമായ പുഞ്ചിരിയോടെ ഇരുന്നു, പ്രായത്തിന് തീരെ ചെറുപ്പമായി തോന്നുന്ന ഒരു പുഞ്ചിരി!!! ഒരു പിങ്ക് ഹെയർബാൻഡ് അവളുടെ അയഞ്ഞ ഇഴകളെ പിന്നിലേക്ക് പിടിച്ചു.

അവളുടെ കണ്ണുകൾ ആവേശത്താൽ തിളങ്ങി, പക്ഷേ അവൾ കൂടുതലൊന്നും പറഞ്ഞില്ല. വലതുവശത്ത്, രേവതി . എൻ്റെ ഉള്ളിൽ എന്തോ ഒന്ന് അനുഭവപ്പെട്ടു. അവർക് രണ്ടാൾക്കും അത്രയും സൗന്ദര്യമുണ്ടായിരുന്നു .

അമ്മു കൈയ്യടിച്ചു.
“happy birthday to you..”

“happy birthday to you ..”
ഞാനും അമ്മുവിനൊപ്പം പതിയെ പറഞ്ഞു...

മെഴുകുതിരി ഊതിവിടുമ്പോൾ അച്ചു ചിരിച്ചു, ലോകം മുഴുവൻ കേൾക്കാൻ പാടില്ലാത്ത ഒരു ആഗ്രഹം നടത്തുന്നതുപോലെ കണ്ണുകൾ ഇറുക്കി അടച്ചു.

രേവതി:
“ആഗ്രഹിച്ചോ?”

അച്ചു ഒരു കുട്ടിയെപ്പോലെ തലയാട്ടി

“ എന്താ.. അഗ്രഹമോ??!! ”ഒരു പിടിയും ഇല്ലാതെ ഞാൻ ചോദിച്ചു

അച്ചു: ഹാ.. പിറന്നാളിന്

💬 Comments

View all comments