💬 Comments
View all commentsഇതിൻ്റെ ബാക്കി ഇല്ലെടോ....നല്ലൊരു ലൗ story ആണ്....ബാക്കി ഇടും എന്ന് പറഞ്ഞിട്ട് പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല...? Comment section il ഒള്ള ചെകുത്താൻ ബ്രോ de കാര്യം orkumbozha സങ്കടം... പുള്ളി ഇടകിടക്ക് വന്നു കഥയുടെ progress അന്വേഷിച്ചിരുനതാ...reply ഒന്നും ഇല്ലതൊണ്ട് പുള്ളിയും hope കളഞ്ഞു എന്നാ thonnane..?
As usual.... Vayanakkare nirasharakkan
Bro enthenkilum reply thaa... 2 maasam കഴിഞ്ഞു അതോ നിറുത്തി പോയോ
എവിടെ bro Ee ആഴ്‌ചയിൽ ഉണ്ടാകുമോ എന്തെങ്കിലും reply ത Plz Plz Plz Plz Plz Plz Plz
എവിടെ bro Ee ആഴ്‌ചയിൽ ഉണ്ടാകുമോ എന്തെങ്കിലും reply ത Plz Plz Plz Plz Plz Plz Plz
Next part evide ..... എഴുതി കഴിഞ്ഞോ..... എന്തെങ്കിലും reply താ.... Plz...plz...plz....
എഴുതി കഴിഞ്ഞോ
1 maasamaayi Enthenkilum update thaa.... Plzz
കുറച്ച് ജോലി തിരക്ക് കാരണം പൂർത്തിയായി ട്ടില്ല. പക്ഷേ താങ്കളുടെ ഈ സപ്പോർട്ട് കാരണം എങ്ങനെ എങ്കിലും എഴുതി ഇടും
ഞാൻ വിചാരിച്ചു bro കഥ നിറുത്തി പോയെന്ന്..... കഥ അടിപൊളി ആൺ നിങ്ങളെ പോലെയുള്ളവർ വളർന്ന് വരണം.... പെട്ടെന്ന് തരണം
എഴുതി കഴിഞ്ഞോ Plz reply..,.....
Eyuthi kazinjo bro..... Wtg..... Plz reply...,
Next part evide bro.. .. Eyuthi thudangiyo..... Enthenkilum reply thaa.. Plz..plzz
തുടങ്ങി. പക്ഷേ കൂടുതൽ പേജ് വേണം എന്നത് കൊണ്ട് സമയം എടുക്കുന്നു
Samayam eduth എഴുത്തികൊളൂ...... പക്ഷേ ഈ കഥ നിറുത്തി പോകരുത്.... അത് സഹിക്കാൻ പറ്റത്തില്ല... പറ്റുമെങ്കിൽ വേഗം തരണം plz
തീർച്ചയായും തുടരണം ബ്രോ..നന്നായിട്ടുണ്ട് അവസാനത്തെ ട്വിസ്റ്റ് പതിയെ റിവീൽ ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി..ഒരു rush ഉണ്ടായിരുന്നു പക്ഷെ നല്ല അടിപൊളി എഴുത്താണ് ട്ടാ waiting for next part? സ്നേഹം മാത്രം ❤️❤️ -Devil With a Heart
ആദ്യം ആയതിന്റെ ഒരു ആവേശം ആയിരുന്നു
ചേട്ടോ അങ്ങനെ വിളിക്കുന്നു ശീലമായി പോയി. ? ഇനി മാറ്റം എന്ന് കരുതിയാലും നടക്കില്ല ?. ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤. കഥയുടെ തുടക്കം ഒരുപാട് ഇഷ്ടം ആയി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?
പ്രതീക്ഷിച്ച വേഗത്തിൽ എഴുതാൻ പറ്റുന്നില്ല
Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു ?? ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്നതാണ്.. ഒരു ചെറിയ ആഗ്രഹം.. ഒരു കഥ വായിക്കാൻ.. ??എന്തായാലും തിരഞ്ഞെടുത്ത കഥയിൽ ഇതും, എന്തായാലും തിരഞ്ഞെടുത്ത കഥ മോശമായിപോയില്ല... അടിപൊളി കഥ.. അടുത്ത ഭാഗം ഇറക്കാതിരിക്കരുത് കട്ട സപ്പോർട്ട് ???. പഴയതുപോലെ എഴുതാനും വായിക്കാനും സമയം കിട്ടാറില്ല എങ്കിലും ഇടക്ക് വരാം.. എന്റെ പഴയ ചങ്കുകൾ ഇവിടെ ഉണ്ടോ എന്നറിയില്ല... ഉണ്ടേലും ഇല്ലേലും എല്ലാവരെയും തിരക്കിയതായി അറിയിക്കുന്നു ??( jo, അർജുൻ, അർച്ചന, സ്മിത, കടുവ, മന്ദൻരാജ, പെൻസിൽ, ചാർലി, ജിന്ന്,etc.) അപ്പൊ ശരി പോളേ... വീണ്ടും കാണാം ?. By ചങ്കുകളുടെ സ്വന്തം ആത്മാവ് ??.
നന്ദി. പറഞ്ഞവരികൾ പലരും ഇവിടെ തന്നെ ഉണ്ട്
മുത്തേ സൂപ്പർ സ്റ്റോറി പക്ഷെ പേജുകൾ വളരെ കുറഞ്ഞുപോയി ഇതുപോലെ ജീവനുള്ള കഥകൾ അതിന്റെ ഫീലോടെ വായിക്കണമെങ്കിൽ 30 പേജിൽ കുറയാതെ ആയിരിക്കണം ശ്രെദ്ധിക്കുമെന്ന് കരുതുന്നു വെയ്റ്റിംഗ് for നെക്സ്റ്റ് part?
വിജയിക്കുമോ എന്ന് ഉറപ്പ് ഇല്ലാതെ എഴുതിയതാണ്. അടുത്ത ഭാഗം വരുമ്പോൾ ശരിയാക്കാം
തുടക്കം നന്നായി.... പക്ഷെ പേജ് കൂട്ടി കാര്യങ്ങൾ ഡീറ്റൈൽ ആയി എഴുത്... സപ്പോർട് ഉണ്ടാവും... പിന്നെ ആരാധ്യ പുരുഷന്മാരെ പോലെ രണ്ടുമൂന്നു മാസം കൂടുമ്പോ ഒരു പാർട്ട് തരാനാണേൽ ഇപ്പൊ നിർത്തിക്കോ... അവന്മാരെ ഒരു നിവൃത്തി ഇല്ലാഞ്ഞിട്ട് സഹിക്കുവാ ????.. പിന്നെ അവരുടെ കഥകൾ വേറെ ലെവൽ ആണല്ലോ.. അതുപോലെ തന്നെ ആവണം കേട്ടോ.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്.... സ്നേഹം മാത്രം.
അവരെ പോലെ നന്നായി എഴുതണം എന്ന് ഉണ്ട്. നടക്കുമോ എന്ന് അറിയില്ല. പേജ് കൂട്ടണം എന്നും കുറച്ച് കൂടി ഡീറ്റെയിൽഡ് ആക്കാനും ശ്രമിക്കാം. സമയം കുറച്ചു എടുക്കും. ജോലിക്ക് ഇടയിൽ സമയം കണ്ടെത്തണ്ടേ. നവംബർ ആദ്യവാരം അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
നന്നായിട്ടുണ്ട് ചങ്ങായി. തുടർഭാഗങ്ങളിൽ തീർച്ചയായും സപ്പോർട്ട് കൂടും.
താങ്ക്സ്
ഈ കഥ ആദ്യം കണ്ടപ്പോൾ വായിക്കാൻ രസമുണ്ടാകില്ല എന്ന് കരുതി..... പക്ഷേ വായിച്ചപ്പോൾ പോളി ഫീലാൺ.... കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു..... കഥ തുടർന്നു എഴുതുമോ.....plz... ഈ ആഴ്ച അടുത്ത ഭാഗം ഉണ്ടാകുമോ?...
സപ്പോർട്ടിന് വളരെ നന്ദി
Next part evide bro.. .. Eyuthi thudangiyo..... Enthenkilum reply thaa.. Plz..plzz
നന്നായിട്ടുണ്ട് bro...❤️❤️
Thanks
Bro?