0%

Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Author : Kambikathakal Read All Parts 255

മാളിലോ കറക്കം കഴിഞ്ഞു വൈകിട്ടേ വരൂ എന്ന. എന്നിട്ട് ഇവിടെ ഉച്ചക്ക് വന്നപ്പോൾ ദേ കട്ടിലിൽ കിടക്കുന്നു. എന്താ മോളെ ശ്രീ ഇത്?" ഗായത്രി കളിയാക്കി ചോദിച്ചു

പെട്ടെന്ന് ആ ചോദ്യം മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു. എല്ലാവരുടേയും കണ്ണുകൾ തന്നിൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം കാര്യം മനസ്സിലായപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

"നല്ല കിടിലൻ ചേട്ടനാ. ചേച്ചിക്ക് ചേരും" ചഞ്ചൽ പറഞ്ഞപ്പോൾ ഇവർ എന്താ ഇങ്ങനെ പറയുന്നത് എന്ന് അത്ഭുതത്തോടെ നോക്കി അവൾ. അയാൾക്ക് ഇവിടെ കോളേജിൽ തന്നെ ഒരു കാമുകി ഉള്ളത് അറിയാത്ത പോലെ

മിഴിച്ചിരീക്കുന്ന ശ്രീയെ നോക്കി രേഷ്മ പറഞ്ഞു "പുള്ളി ആ അച്ചുവിനെ അല്ലാതെ ആരെയും, ആണുങ്ങളെ പോലും അങ്ങനെ ബൈക്കിൽ കയറ്റത്തതാ. ചേച്ചിയോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ട്. അതാ കയറ്റിയത്"

"ബൈക്കിൽ കയറ്റിയത് മാത്രമോ കൈയ്യും പിടിച്ച് ഒരു കളർ എറിയാൻ ചെന്നവരെ നോക്കി പേടിപ്പിച്ച് ഒരു മാസ്സ് റോമാന്റിക് വരവ് ആയിരുന്നില്ലേ അത്" ഗായത്രി കുറച്ച് കൂടി നന്നായി ഒന്ന് താങ്ങി.

"ഒന്ന് പോ ഗായൂ" എന്ന് പറഞ്ഞു ചെറിയ ചമ്മലോടെ ശ്രീ തലയിണ അവളുടെ നേരെ എറിഞ്ഞു.

"ഈ കോളേജിലെ പല സൗന്ദര്യധാമങ്ങളും തലകുത്തി കിടന്നു ശ്രമിച്ചിട്ട് വളയാത്ത ആളാണ്. വന്ന് രണ്ട് ആഴ്ച കൊണ്ട് ഇത്രയും ആയത്. ഒന്ന് ശ്രമിച്ചാൽ നിന്റെ കൈയ്യിൽ ഇരിക്കും ചെക്കൻ" ഗായത്രി പറഞ്ഞു

"നീ ഇത് എന്തൊക്കെയാ ഈ പറയുന്നത് ഗായു? അപ്പോ അച്ചുവോ?" ശ്രീ തന്റെ ഉള്ളിൽ തികട്ടി വന്ന സംശയം നേരെ ചോദിച്ചു

"അച്ചുവോ! അവൾക്ക് എന്താ?"

💬 Comments

View all comments