0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Author : kkstories Read All Parts 449

കൊടുത്തു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ അവർ തൻ്റെ ആരാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം അവൻ്റെ കയ്യിലും ഉണ്ടായിരുന്നില്ല പക്ഷേ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവർ അവർ നിനക്ക് വേണ്ട പെട്ടവരാണ് ആണെന്ന് പറയുന്ന പോലെ ഒരു തോന്നൽ അത് കൊണ്ടാണ് അജു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചതും )
ബിൽ എത്രയായി ടോട്ടൽ
കടക്കാരൻ :
1. ആപ്പിൾ 1 kg = 150
2. ഓറഞ്ച് 1 kg = 150
3. മുന്തിരി 1 kg = 120
4. ബുസ്റ്റ് 1 kg = 465
5. ഹോർളിക്സ് 1 kg = 485
6. ഡയറി മിൽക്ക് 3* 100 = 300
7. കാഷ്യൂ നട്ട് 500 gm = 650
8. ബദാം 1 kg = 999
9. പിസ്ത 1 kg = 1194
10 . കേക്ക് 1 kg = 1300
മൊത്തം 5813 വരും സാറ് ഒരു 5 700 തന്നാൽ മതി
അജു : ഹേയ് അതൊന്നും കുഴപ്പമില്ല 5813 അല്ലേ പറഞ്ഞെ ഞാൻ സ്കാനർ എവിടെ
കടക്കാരൻ : ദാ സാറ് 5700 വിട്ടാൽ മതി ഇത്രയും സാധനങ്ങൾ വാങ്ങിയത് അല്ലേ
അജു : നിങ്ങൾക്ക് ഇതുകിട്ടിയിട്ട് വേണ്ടെ ജീവിക്കാൻ ഇനി ഡിസ്കൗണ്ട് ഇട്ടാൽ നിങ്ങൾ ഹാപ്പി ആവുമെങ്കിൽ ഇന്ന് നിങ്ങളുടെ കടയിൽ വരുന്ന പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ അതാണ് എൻ്റെ ഒരു സന്തോഷം
കടക്കാരൻ : സാറിൻ്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ തീർച്ചയായും ഞാൻ അങ്ങനെ ചെയ്തിരിക്കും ( കാശിൻ്റെ ജാഡ കാണിക്കതെയുള്ള അജുവിൻ്റെ പക്വതയോടെ ഉള്ള സംസാരവും പെരുമാറ്റവും കണ്ട് അജുവിനോടു ബഹുമാനം തോന്നി
കടക്കാരൻ അതിന് സമ്മതിച്ചു...
ശേഷം എല്ലാം അജുവിൻ്റെ കാറിൽ വക്കാൻ സഹായിച്ച കടക്കാരനോട് യാത്ര പറഞ്ഞു അജു അച്ചുവിനെയുംസച്ചുവിനെ യും അമ്മുവിനെയും തേടി യാത്രയായി... )
അച്ചു : ഡീ പെട്ടെന്ന് നടക്കു
അമ്മു : എന്തിനാ പെണ്ണേ

💬 Comments

View all comments