Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
അവൾക്ക് നല്ലൊരു പണി തന്നെ കൊടുത്തേക്കാം
ജോൺ : വഴിയുണ്ട് അനു നീ ആ ടൊമാറ്റോ സോസ് ഒന്നിങ്ങ് എടുത്തേ
അനു : ഇത് കൊണ്ട് എന്ത് ചെയ്യാനാ
ജോൺ : അതൊക്കെ ഉണ്ട്
അനു : ദാ പിടി
ജോൺ : നിങ്ങൾ നോക്കിക്കോ ഇനി എന്താ നടക്കാൻ പോണേ എന്ന്
( ജോൺ കയ്യിൽ കിട്ടിയ സോസും എടുത്ത് അച്ചുവിൻ്റെ നേരെ ചെന്ന് അവളുടെ പിറകിലേക്ക് സോസ് ഒഴിക്കാനായി കൈ ഓങ്ങിയതും പെട്ടെന്ന് ജോണിൻ്റെ കയ്യിൽ ഒരു പിടി വീണു അത് കണ്ട് ജോൺ മാത്രം അല്ല ജോണിൻ്റെ കൂട്ടു ക്കാർ പോലും ഞെട്ടി പോയി )
തുടരും.....
പേജ് കുറവാണെങ്കിൽ ക്ഷമിക്കുക മാനസികമായി കുറച്ച് പ്രശ്നത്തിലാണ് എല്ലാവരും ക്ഷമിക്കുക അഭിപ്രായങ്ങൾ അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം.....
💬 Comments
View all comments