0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Author : kkstories Read All Parts 413

നമ്മുടെ ബാക്ക്ഗ്രൗണ്ട് അറിയുന്ന ആരും ഇങ്ങോട്ടും വന്നിട്ടില്ല പിന്നെ ഇത് ആരാ
ജോൺ : നോ ഐഡിയ എനിക്ക് എന്തോ അവർ നമ്മളെ തന്നെ വാച്ച് ചെയ്യുന്നതായി തോന്നുന്നുണ്ട്
അല്ല ആ അർജുൻ എന്തിനാ നമ്മുടെ കോളേജിൽ വന്നിരിക്കുന്നത്
ദീപ്തി : ആ എനിക്ക് എങ്ങിനെ അറിയാന
സാന്ദ്ര : നിൻ്റെ ക്രഷ് അല്ലേ ഇതൊക്കെ നീ അന്വേഷിക്കേണ്ടെ
ദീപ്തി : ഓ ഇന്ന് രാവിലെ ഒന്ന് ഗുഡ് മോണിംഗ് പറയാൻ വിളിച്ചിരുന്നു ഞാൻ നൈസായിട്ട് അവോയിട് ചെയ്തു
ജോൺ : ദീപ്തി ആ അശ്വതി ഇവിടെ ആരുടെയോ കെയർ ഓഫിൽ അല്ലേ പഠിക്കുന്നത് ആ സ്പോൺസർ ആരാ എന്ന് അറിയാൻ വഴി ഉണ്ടോ
ദീപ്തി : അതൊക്കെ ഞാൻ മുൻപേ അറിയാൻ നോക്കിയതാ പക്ഷേ അതിൻ്റെ സോഴ്സ് ഒന്നും ആരിലേക്കും ലീഡ് ചെയ്യുന്നില്ല
അവളുടെ സ്പോൺസർ എന്തായാലും നമ്മൾക്ക് കൂട്ടിയാൽ കൂടുന്ന ഒന്നല്ല എന്ന് എനിക്ക് ഉറപ്പുണ്ട്
( ക്ലാസ് ടൈം ആയപ്പോൾ എല്ലാവരും ക്ലാസ്സിൽ കയറി ടീച്ചേഴ്സ് വന്നു ക്ലാസ് എടുക്കാനും തുടങ്ങി അങ്ങനെ ലഞ്ച് ബ്രേക്ക് വന്നെത്തി ജോണും കൂട്ടരും ക്യാൻ്റീൻ ലക്ഷ്യമാക്കി നടന്നു കുറേ കുട്ടികൾ വീട്ടിൽ നിന്ന് ഫുഡ് കൊണ്ട് വന്നിരിക്കുന്നരായിരുന്നു...
വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ കാരണം അച്ചു ഫുഡ് കൊണ്ട് വന്നിട്ടില്ല അതുകൊണ്ട് അമ്മുവും കൊണ്ടുവന്നില്ല ഇന്നത്തെ ചിലവ് അമ്മു എടുക്കാം എന്ന് പറഞ്ഞത് കൊണ്ട്
അച്ചുവും അമ്മുവും കാൻ്റീനിലേക്ക് ചെന്നു )
ദീപ്തി : ഹൊ വരുന്നുണ്ട് മാരണം
അനു : എന്താടി
ശ്രുതി : അങ്ങോട്ട് നോക്ക് ദേ വരുന്നു സായമീസ് ഇരട്ടകൾ ഇവരെ എന്താ ഇപ്പോഴും ഇങ്ങനെ ഒപ്പം നടക്കുന്നേ
സാന്ദ്ര : ചെറുപ്പം മുതലേ ഉള്ള കൂട്ട് ആണെന്ന് അല്ലേ പരയുന്നെ അതാവും
ദീപ്തി : ഇവൾക്കിട്ട് ഒരു പണി കൊടുത്തേ പറ്റൂ
അരുൺ : നിങ്ങൾ ഒന്ന് ചുമ്മാ ഇരുന്നെ വെറുതെ വള്ളി പിടിക്കേണ്ട
വരുൺ : ഓ ഒന്ന് പോട പേടി തൊണ്ടാ
ക്രിസ്റ്റീന : വലിയ പഠിപ്പ് കാരി അല്ലേ

💬 Comments

View all comments