0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Author : kkstories Read All Parts 394

കണ്ട ദിവസം തൊട്ടു ഞാൻ മനസ്സിൽ കൊണ്ടു നടക്കുകയാ അവനെ
അനു : ഡീ നീ കാര്യമായി പറഞ്ഞതാണോ
ദീപ്തി : അനു ഞാൻ തമാശയായി എന്തെങ്കിലും പറയാറുണ്ടോ നീ കണ്ടില്ലേ അവർ ചിരിച്ചു കൊണ്ടു സംസാരിക്കുന്നത് കൂടെ ആ അമൃതയും
അനു : എടി എന്നാ നമുക്ക് എട്ടനോടു ഈ കാര്യം സംസാരിച്ചൂടെ
ദീപ്തി : വേണ്ട ആരും ഇപ്പൊ ഒന്നും അറിയേണ്ട അവൻ ഇങ്ങോട്ട് വന്ന് പറയണം എന്നെ ഇഷ്ടമാണെന്ന് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും
അനു : നീ ഇപ്പൊ വണ്ടി എടുക്കു ഇവളുമാർക്കുള്ളത് നമുക്ക് കോളേജിൽ വച്ചു തന്നെ കൊടുക്കാം
( അനുവും ദീപ്തിയും അവിടെ നിന്നും വണ്ടിയെടുത്ത് പോയി അവർ നേരെ പോയത് സിറ്റിയിലെ CT മാളിലേക്ക് ആണ് ( ചന്ദ്രോത്ത് തറവാട് വകയാണ് മാൾ )
മാളിൽ എത്തിയ അവർ കാർ പാർക്ക് ചെയ്തു നേരെ ചെന്നത് മാളിലെ ഫുഡ് കോട്ടിലേക്ക് ആണ് അവിടെ അവരുടെ ഫ്രണ്ട്സും ഉണ്ടായിരുന്നു
വീക്കെൻഡിൽ അവർ ഇതുപോലെ ഒത്ത് കൂടുക പതിവായിരുന്നു കൂട്ടുക്കാർ എല്ലാവരും പണചാക്കുകൾ ആയിരുന്നു എന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് ദീപ്തിയും അനുവും തന്നെയായിരുന്നു... )
അനു : ഹായ് ഗയ്‌സ് നിങ്ങൾ എത്തിയിട്ട് ഒരുപാട് നേരമായോ
അരുൺ : ഹേയ് ഇല്ലെടി ജസ്റ്റ് 5 മിനുട്ട്സ്
ദീപ്തി : സോറി ഗയ്സ്
സാന്ദ്ര : ഹേയ് അതൊന്നും കുഴപ്പമില്ല ഡീ ഞങ്ങൾ ഇപ്പൊ എത്തിയതെ ഉള്ളൂവെന്ന് അരുൺ പറഞ്ഞില്ലേ പിന്നെ എന്തിനാ ഒരു സോറി പറച്ചിൽ
ദീപ്തി : അപ്പോ ഓക്കെ നിങ്ങൾ ഫുഡ് എന്തെങ്കിലും ഓർഡർ ചെയ്തോ
ക്രിസ്റ്റീന : ഇല്ല നിങ്ങൾ വന്നിട്ട് ചെയ്യാം എന്ന് കരുതി
ദീപ്തി : അല്ല വരുണും ശ്രുതിയും എവിടെ
ക്രിസ്റ്റീന : അവർ ജോണിൻ്റെ കൂടെ ഇപ്പൊ വരും ഇവിടെ എത്താൻ ആയി എന്ന് പറഞ്ഞു വിളിച്ചിരുന്നു
( അരുൺ , വരുൺ , ക്രിസ്റ്റീന , ശ്രുതി, സാന്ദ്ര , ജോൺ , പിന്നെ ദീപ്തിയും അനഘയും ഇതായിരുന്നു അവരുടെ ഗാങ്ങ്. എല്ലാവരും പണച്ചാക്കുകൾ ആയത് കൊണ്ട് അതിൻ്റെ അഹങ്കാരവും അവർക്ക് ഉണ്ടായിരുന്നു കൂട്ടത്തിൽ ജോൺ മാത്രം ഈ കാര്യത്തിൽ ഒരുപടി മുകളിൽ ആയിരുന്നു )
ശ്രുതി : ഹേയ് കാത്തിരുന്നു ബോറടിച്ചോ
സാന്ദ്ര : ഇല്ലെടി എല്ലാവരും ഇപ്പൊ

💬 Comments

View all comments