0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Author : kkstories Read All Parts 955

സൺഡേ ആയത് കൊണ്ട് തന്നെ അതിൻ്റെ തിരക്ക് മാളിൽ ഉണ്ടായിരുന്നു അതിനാൽ തന്നെ അവർക്ക് സംശയമായി തോന്നുന്ന ആരെയും കണ്ടെത്താൻ ആയില്ല അവർ പതിയെ അവരുടെ പാർട്ടി കണ്ടിന്യൂ ചെയ്തു....
എന്നാല് ജോൺ പറഞ്ഞപോലെ ആ തിരക്കിൽ നിന്നും ദീപ്തിയുടെ സംഗത്തെ മറ്റു ചിലർ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അതൊന്നും അറിയാതെ അവരാ പാർട്ടി ആഘോഷമാക്കി മാളിൽ ഉള്ള പലരും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നൂ അതിൽ ചിലർ പരസ്പരം പറയുന്നുണ്ടായിരുന്നു പണക്കാരുടെ മക്കൾ ആണെന്ന് തോന്നുന്നു കണ്ടില്ലേ എന്താ ആഘോഷം .... )

മോഹൻ : എടാ റാമെ ഇന്നലെ പറഞ്ഞതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ
റാം : ഇല്ല ഏട്ടാ നമ്മുടെ ആളുകൾ അന്വേഷിക്കുന്നുണ്ട് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
മോഹൻ : നീ ഒരു കാര്യം ചെയ്യ് നമ്മുടെ ബാഗ്ലൂർ ഉള്ള ഷെട്ടിയില്ലെ അങ്ങേരെ വിളിച്ച് കാര്യം പറ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ആണ് കര്യങ്ങൾ എങ്കിൽ പേടിക്കണം അത് കൊണ്ട് എത്രയും പെട്ടന്ന് ഫുൾ ഡീറ്റെയിൽസ് എടുക്കാൻ പറ ഫുൾ എന്ന് പറഞാൽ പാസ്റ്റ് അടക്കം
റാം : ശരി ഏട്ടാ ഞാൻ ഷെട്ടിയെ ഒന്ന് വിളിച്ച് നോക്കട്ടെ
മോഹൻ : പിന്നെ ഈ കാര്യം പുറത്ത് വിടാതെ നോക്കാൻ പറയണം എല്ലാം വളരെ രഹസ്യമായി തന്നെ വേണം ഓക്കെ
റാം : ആ ഏട്ടാ ഞാൻ ഷെട്ടിയോട് സംസാരിച്ചോളാം
മോഹൻ : കുട്ടികൾ ആരും ഇത് അറിയേണ്ട
പിന്നെ നമ്മുടെ ഭാര്യമാർ പോലും എല്ലാം

💬 Comments

View all comments