Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
ഉള്ള പലരും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നൂ അതിൽ ചിലർ പരസ്പരം പറയുന്നുണ്ടായിരുന്നു പണക്കാരുടെ മക്കൾ ആണെന്ന് തോന്നുന്നു കണ്ടില്ലേ എന്താ ആഘോഷം .... )
മോഹൻ : എടാ റാമെ ഇന്നലെ പറഞ്ഞതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ
റാം : ഇല്ല ഏട്ടാ നമ്മുടെ ആളുകൾ അന്വേഷിക്കുന്നുണ്ട് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
മോഹൻ : നീ ഒരു കാര്യം ചെയ്യ് നമ്മുടെ ബാഗ്ലൂർ ഉള്ള ഷെട്ടിയില്ലെ അങ്ങേരെ വിളിച്ച് കാര്യം പറ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ആണ് കര്യങ്ങൾ എങ്കിൽ പേടിക്കണം അത് കൊണ്ട് എത്രയും പെട്ടന്ന് ഫുൾ ഡീറ്റെയിൽസ് എടുക്കാൻ പറ ഫുൾ എന്ന് പറഞാൽ പാസ്റ്റ് അടക്കം
റാം : ശരി ഏട്ടാ ഞാൻ ഷെട്ടിയെ ഒന്ന് വിളിച്ച് നോക്കട്ടെ
മോഹൻ : പിന്നെ ഈ കാര്യം പുറത്ത് വിടാതെ നോക്കാൻ പറയണം എല്ലാം വളരെ രഹസ്യമായി തന്നെ വേണം ഓക്കെ
റാം : ആ ഏട്ടാ ഞാൻ ഷെട്ടിയോട് സംസാരിച്ചോളാം
മോഹൻ : കുട്ടികൾ ആരും ഇത് അറിയേണ്ട
പിന്നെ നമ്മുടെ ഭാര്യമാർ പോലും എല്ലാം അറിഞ്ഞതിന് ശേഷം പറഞ്ഞാൽ മതി മനസിലാവുന്നുണ്ടല്ലോ നിനക്ക്
റാം : മനസ്സിലായി ഇരു ചെവി അറിയാത നോക്കിക്കോളാം
( മാളിൽ പാർട്ടി കഴിഞ്ഞ് എല്ലാവരും ജോണിൻ്റെ ഫ്ളാറ്റിൽ ഒത്ത് കൂടി ജോൺ പറഞ്ഞ കര്യങ്ങൾ ചർച്ച ചെയ്യാൻ നിൽക്കുകയായിരുന്നു )
ദീപ്തി : ജോൺ നീ മാളിൽ വച്ച് അങ്ങനെ പറയാൻ എന്താ കാരണം
അനു : നീ ഞങ്ങളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ
ജോൺ : അനു നോക്ക് നമ്മൾ ഫ്രണ്ട്സ് ആയിട്ട് കാലം കുറെ ആയില്ലേ നമ്മുടെ പാരൻ്റ്‌സ് തമ്മിൽ നല്ല ഫ്രണ്ട്‌ലി അല്ലേ അത് പോലെ അല്ലേ നമ്മളും അങ്ങനെ ഉള്ള നിങ്ങളോട് ഞാൻ എന്തിന് നുണ പറയണം
വരുൺ : ജോൺ നീ കാര്യം പറ വെറുതെ ടെൻഷൻ ആക്കാതെ
ശ്രുതി : നിനക്ക് എന്താ പറ്റിയത് നീ അങ്ങനെ വറീഡ്
💬 Comments
View all comments