0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

പറയാൻ നിൽക്കല്ലെ
അമ്മു : എടി നിനക്ക് വേണ്ടി അല്ലേ ആ പാവം അവരോട് വഴക്ക് ഉണ്ടാക്കിയത് നിന്നെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ അല്ലേ അർജ്ജുവേട്ടൻ കയറി ഇടപ്പെട്ടത്
അച്ചു : അതൊക്കെ ശരിയാ എനിക്ക് സാറിനോട് ഒരു ദേഷ്യവും ഇല്ല എന്നാൽ നീ എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ ഇനി അവളുമാർ വെറുതെ നിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഒന്നാമത് അവർക്കെന്നെ കണ്ണെടുത്താൽ കണ്ടൂട നിനക്കും അറിയുന്നതല്ലെ
അമ്മു : നീ ഇപ്പൊ ഉറങ്ങാൻ നോക്ക് നമുക്ക് നാളെ അവരെ കണ്ട് സോറി പറയാം അങ്ങനെ ആ പ്രശ്നം തീരുകയാണെങ്കിൽ തീരട്ടെ
അച്ചു : എടി എനിക്കാ ദീപ്‌തിയെ കാണുന്നത് തന്നെ പേടിയാ അവളും ആ അനഘയും പിന്നെ അവരുടെ ആ ഗ്യാങ്ങും ചേർന്നാൽ എന്താ ഉണ്ടാവുക എന്ന് കോളേജിലെ എല്ലാവർക്കും അറിയുന്നതല്ലെ
അമ്മു : നീ ഇപ്പൊ ഒന്ന് സമാധനപ്പെട് നമ്മുക്ക് പ്രിൻസിയെ കണ്ട് സംസാരിക്കാം അധേഹം പറഞാൽ അവർ കേൾക്കും
അച്ചു : എടി എന്നാലും എനിക്ക് എന്തോ പേടി ഇനി അവർ സാറിനെ എന്തെങ്കിലും
അമ്മു : ഓ അപ്പോ അവൾക്ക് അതാണ് പേടി അവളുടെ ചെക്കന് എന്തെങ്കിലും പറ്റുമോ എന്നാണ് പെണ്ണിൻ്റെ പേടി
അച്ചു : ദേ പെണ്ണേ അടി കിട്ടും കേട്ടോ
അമ്മു : ഇഷ്ടമാണെങ്കിൽ അത് തുറന്നു സമ്മതിച്ചാൽ എന്താ നിനക്ക്
അച്ചു : എൻ്റെ പൊന്നു മോളെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളത് അല്ല എന്ന് പിന്നെ എനിക്ക് ഇപ്പൊ പ്രധാനം എൻ്റെ

💬 Comments

View all comments