0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

അമ്മു : മ്മ്മ് ഓർമിപ്പിക്കാം
അച്ചു : എന്നാ ഉറങ്ങാൻ നോക്കിക്കോ ഇല്ലെങ്കിൽ നീക്കാൻ വൈകും
അമ്മു : മ്മ്മ് നീയും ഉറങ്ങാൻ നോക്കിക്കോ ഇനി ടെൻഷൻ ഒന്നും വേണ്ട
അച്ചു : മ്മ്

( അവർ അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു ഈ സമയം ചന്ദ്രോത്ത് ദീപുവിനും അച്ഛനും ചെറിയച്ചനും മാത്രം ഉറക്കം വന്നിരുന്നില്ല മോഹനും റാമും ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു ഇതേ സമയം ഉറക്കം വരാത്ത ദീപു ബാൽകണിയിലേക്ക് ചെല്ലുമ്പോൾ മോഹനും റാമും അവിടെ ഇരിക്കുന്നത് കണ്ടു )

ദീപു : അച്ഛാ എന്താ നിങ്ങൾ രണ്ടുപേരും ഇവിടെ ഇരിക്കുന്നേ ഉറക്കം വരുന്നില്ലേ
മോഹൻ : നീ എന്താ ഈ നേരത്ത് ഇങ്ങോട്ട് നിനക്ക് ഉറക്കം ഒന്നുമില്ലേ
ദീപു : അച്ഛാ അത് കിടന്നിട്ട് ഉറക്കം വരുന്നില്ല
റാം : മോനേ ദീപു നീ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
ദീപു : എന്താ ചെറിയച്ചാ എന്താ അറിയേണ്ടത് ചോദിക്ക്
റാം : അല്ല മോനേ ഈ അർജുൻ്റെ ബാക്ക്ഗ്രൗണ്ട് എങ്ങനെയാ മോന് അവനെ കുറച്ച് വർഷമായി അറിയുന്നത് അല്ലേ നിനക്ക് എന്തെങ്കിലും അറിയുമോ അവനെ കുറിച്ച്
ദീപു : എന്താ ചെറിയച്ചാ അങ്ങനെ ചോദിക്കാൻ കാരണം
റാം : അല്ല ഇന്ന് കോളേജിൽ ഉണ്ടായത് കേട്ടപ്പോൾ ആകെ ഷോക്ക് ആയി കാരണം നമ്മുടെ കുട്ടികളുടെ കൂട്ടുക്കരൻമാരെ ആണ് ആ അർജുനും അവൻ്റെ ആളുകളും ചേർന്ന് തല്ലി വിട്ടത്
മോഹൻ : ഡാ ദീപു
ദീപു : എന്താ അച്ഛാ
മോഹൻ :

💬 Comments

View all comments