Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
എനിക്ക് വയ്യ എന്ന് അറിഞ്ഞാൽ അച്ചു ചേച്ചിക്ക് സങ്കടം ആവും പിന്നെ ചേച്ചിക്ക് അറിയില്ലേ ആശുപത്രിയിൽ പോകാൻ ഉള്ള പൈസ ഒന്നും ചേച്ചിയുടെ കയ്യിൽ ഉണ്ടാവില്ല അതാ ഞാൻ ഒന്നും പറയാത്തെ
അമ്മു : എന്നിട്ട് നിനക്ക് ഇപ്പൊ എങ്ങിനെ ഉണ്ട് അവളോട് പറയാതെ ഇരുന്നാൽ എങ്ങനെയാ വേദന അധികം ആണെങ്കിൽ ആശുപത്രിയിൽ കാണിച്ചല്ലെ പറ്റൂ ഇല്ലെങ്കിൽ അത് അധികം ആയാലോ
സച്ചു : കുറച്ച് ദിവസം ക്ലാസ്സിൽ പോവാതെ ഇരുന്നു നോക്കാം ചിലപ്പോ മാറിയാലോ അതാ ഞാൻ ഇന്ന് പോവാത്തെ
അച്ചു : എന്താണ് രണ്ടാളും തമ്മിൽ ഒരു കുശലം പറച്ചിൽ
സച്ചു : ഒന്നുമില്ല
അമ്മു : അവൻ നിൻ്റെ സാറിനെ കുറിച്ച് ചോദിക്കുകയായിരുന്നു
അച്ചു : ദേ പെണ്ണേ നിനക്ക് അടി കിട്ടാൻ ആയിട്ടുണ്ട് അധികം വൈകാതെ എൻ്റെ കയ്യിൽ നിന്ന് കിട്ടും നോക്കിക്കോ
സച്ചു : ചേച്ചി അതെന്താ അമ്മു ചേച്ചി അങ്ങനെ പറയുന്നേ
അച്ചു : അവൾക്ക് പ്രാന്ത് അല്ലാതെന്ത് നീ വാ നമുക്ക് അമ്മു ചേച്ചിയുടെ വീട്ടിൽ പോയി ഇരിക്കാം ഞാൻ ക്ലാസ് കഴിഞ്ഞു വന്നിട്ട് ഇങ്ങോട്ട് പോരാം നീ ശാരദ്ദേച്ചിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതെ ഇരിക്കണം കേട്ടോ
അമ്മു : ഒന്നു പോയേ ഡീ അവൻ അവിടെ ചെന്ന് മല മറിക്കുകയല്ലെ നീ പറയുന്നത് കേട്ടാൽ അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല കാരണം അമ്മക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ടം നിങ്ങളെ രണ്ടു പേരെയും ആണ്
അച്ചു : ഓ മതി ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ പോരെ
അമ്മു : വാടാ സച്ചു നമുക്ക് വീട്ടിൽ പോവാം
അച്ചു നീ വാതിൽ അടച്ച് അങ്ങോട്ട് വാ ഞാൻ ഇവനെ വീട്ടിൽ ആക്കിയിട്ട് അവിടെ വഴിയിൽ നിൽക്കാം
അച്ചു : ആ ഡീ എന്നാ നിങ്ങൾ നടന്നോ ഞാൻ ദാ വരുന്നു
അമ്മു : വേഗം വാ ബസ്സ് പോവും
അച്ചു : ദാ വരുന്നു ഒരു രണ്ടു മിനുട്ട്
( സച്ചുവിനെ അമ്മുവിൻ്റെ വീട്ടിൽ ആക്കി അച്ചുവും അമ്മുവും ബസ്സ്
💬 Comments
View all comments