0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.2K

അച്ചുവിൻ്റെ രാജകുമാരൻ 8

Achuvinte Rajakumaran Part 8 | Author : Mikhael

[ Previous Part ] [ www.kkstories.com ]


കൂട്ടത്തിൽ വളരെ ധൈര്യശാലി ആയ ജോൺ പോലും ഇങ്ങനെ പേടിക്കുന്നു എങ്കിൽ വന്നവൻ നിസ്സാരക്കാരൻ അല്ല എന്ന് ദീപ്തിക്കും കൂട്ടുകാർക്കും മനസ്സിലായി എന്തെന്നില്ലാത്ത ഒരു പേടി എല്ലാവരെയും കീഴ്പ്പെടുത്തിയിരുന്നു .
ഇതൊന്നും അറിയാതെ അജുവും സച്ചുവും വരുന്നത് കാത്ത് നിൽക്കുകയായിരുന്നു അച്ചുവും അമ്മുവും ...
അതേ സമയം
ഹോസ്പിറ്റലിൽ നിന്ന് തിരികെ ഉള്ള യാത്രയിൽ ആയിരുന്നു സച്ചുവും അജുവും ഹോസ്പിറ്റലിൽ നിന്ന് മെഡിസിൻ കഴിച്ച ക്ഷീണത്തിൽ സച്ചു കാറിൽ കയറി അതികം വൈകാതെ തന്നെ ഉറക്കത്തിലേക്ക് വീണിരുന്നു
ആ സമയത്ത് ആണ് അജുവിൻ്റെ ഫോൺ ബെൽ അടിച്ചത് അത് എടുത്ത് സംസാരിച്ചു കൊണ്ടിരുന്ന അജുവിൻ്റെ മുഖത്ത് വിരിഞ്ഞ ഒരു വില്ലൻ ചിരി വിടർന്നിരുന്നൂ

തുടർന്ന് വായിക്കുക

അച്ചു : ഡീ അമ്മു നമുക്ക് ഒന്ന് കടയിൽ പോയി വന്നാലോ സാർ വരുമ്പോഴേക്കും വേഗം പോയി വരാം
അമ്മു : എന്താ ഡീ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ
അച്ചു : ഞാൻ നിന്നോടു പറഞ്ഞത് അല്ലേ കോളേജിൽ നിന്ന് വരുമ്പോൾ പാഡ് വാങ്ങാൻ ഓർമിപ്പിക്കണം എന്ന്
അമ്മു : പിന്നെ അത് ഓർമിപ്പിക്കാൻ പറ്റിയ സാഹചര്യം ആയിരുന്നല്ലോ അപ്പോ
അച്ചു : എടീ ഞാൻ പറഞ്ഞത് അല്ലേ എൻ്റെ കയ്യിൽ വേറെ പാഡ് ഒന്നും ഇല്ല നീ തന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കഴിയും ചെയ്തു
അമ്മു : എന്നാ നീ വാ

💬 Comments

View all comments