0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]

Author : kkstories Read All Parts 666

ആലോചിച്ചു സമാധാനപ്പെട്

അച്ചു : കലങ്ങിയ കണ്ണുമായി അച്ചുവിനോട് പറഞ്ഞു
ഡീ എനിക്ക് എന്തുമാത്രം വേദനിച്ചെന്നോ മതിയായി എനിക്ക്

അമ്മു : നീ വാ നമുക്ക് വീട്ടിൽ പോവാ...
അച്ചു : എന്താടി
അമ്മു : ബസ്സ് പോയി മോളെ ഇനി എന്ത് ചെയ്യും

അച്ചു : എടി ഇനി എന്താ ചെയ്യാ സച്ചു ആ ബസ്സിൽ കയറുമ്പോൾ എന്നെ കണ്ടിലെങ്കിൽ പേടിക്കില്ലെ ഇനി എന്താ ചെയ്യാ എനിക്ക് ആകെ പേടി ആവുന്നു നമുക്ക് ഒരു ഓട്ടോ വിളിച്ച് പോയാലോ

അമ്മു : അതിന് ഓട്ടോയ്ക്ക് കൊടുക്കാൻ കാശ് ഉണ്ടോ നിൻ്റെ കയ്യിൽ
അച്ചു : ഇല്ല നിൻ്റെ കയ്യിൽ

അമ്മു : ഒന്ന് പോയെടി ബസ്സിന് കൊടുക്കാൻ ഉള്ള പൈസ കിട്ടുന്നതേ ഭാഗ്യം
(ഇനി എന്താ ചെയ്യാ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഒരു കാർ അവരുടെ അടുത്ത് വന്നു നിന്നത് അത് കണ്ട് അവർ ഒന്ന് ഞെട്ടി വേറെ ഒന്നും കൊണ്ടല്ല നമ്മുടെ കോടീശ്വര പുത്രൻ ദീപക് വന്നിറങ്ങിയ അതെ ബ്ലാക് Mustang കാർ അതിൻ്റെ വിൻഡോ ഗ്ലാസ് കുറച്ച് താഴ്ത്തി കൊണ്ട് ഉള്ളിലിരിക്ക് ആൾ പറഞ്ഞു

കയറിക്കോളൂ ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പക്ഷേ എന്തോ ഒരു പേടി കൊണ്ട് അവർ ആ മനുഷ്യൻ്റെ മുഖത്തേക്ക് പോലും നോക്കിയില്ല അങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു ഓട്ടോ അവരുടെ അടുത്ത് വന്ന് നിന്നത് നോക്കിയപ്പോൾ അമ്മുവിൻ്റെ ചെറിയച്ചൻ ആയിരുന്നു അതിൽ

അയാള് അവരോട് കയറാൻ പറഞ്ഞു ഓട്ടോയിൽ കയറിയ അച്ചു ഒരു പ്രാവശ്യം ഒന്ന്

💬 Comments

View all comments