Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
അവർ സച്ചുവിനെയും ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോയി
അവർക്ക് ഇറങ്ങേണ്ട സ്റ്റോപ് എത്തിയതും ചെറിയച്ചൻ ഓട്ടോ നിറുത്തി
അവർ അയാളോട് യാത്രപറഞ്ഞ് ഇറങ്ങി നടന്നു അപ്പോഴാണ് അച്ചു ആ ഒരു കാര്യം ശ്രദ്ധിക്കുന്നത് അത് കണ്ട് അവള് അറിയാതെ തന്നെ പേടിച്ച് പിന്നോട്ട് പോയി ഇത് കണ്ട അമ്മുവും എന്താണ് എന്നറിയാൻ ഒന്ന് തിരിഞ്ഞു നോക്കി അവളിലും ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ തിരിഞ്ഞു നോക്കിയ സച്ചുവിൻ്റെ ചുണ്ടിൽ സന്തോഷത്തിൻ്റെ ഒരു പുഞ്ചിരി ഉടലെടുത്തു....
നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങൾ കമെൻ്റിലൂടെ അറിയിക്കുക
💬 Comments
View all comments