0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.8K

ഇക്ക തിരിച്ചു പോയി ഞാൻ സോഫയിൽ പോയി ഇരുന്നു.

അടുക്കള വൃത്തി ആക്കിയതിന് ശേഷം.

"അവൾ എന്റെ അടുത്ത് വന്നു . സാറിന്റെ എന്തെങ്കിലും നനച്ചിടാൻ ഉണ്ടോ ഞാൻ നനച്ചിടാം . "

"ഉണ്ട്. പക്ഷെ എന്റെ എല്ലാം നനച്ചിടുന്നത് അവളാണ്."

"ആര്"

"ദേ നോക്കിയേ അവൾ. അവൾ അവിടെ ഇരുന്നു ചിരിക്കുന്ന "

ഞാൻ വാഷിംഗ്‌ മെഷീൻ കാണിച്ചു കൊണ്ട് പറഞ്ഞു.

അവൾ ചിരിച്ചു.

"ഇനി ഞാൻ എന്താ ചെയ്യേണ്ടത് സാർ "?

" ആദ്യം സാർ എന്ന വിളി നിർത്തു.. എന്നിട്ട് ഏട്ടന്നോ.. ഇക്കാന്നോ വിളിച്ചോ."

"അയ്യോ!! അത് വേണ്ട സാർ. എന്റെ ഉപ്പ സാറിനെ സാറെ എന്ന് വിളിക്കുമ്പോ ഞാൻ എങ്ങനെയാ ഇക്കാന്നോ ഏട്ടന്നോ വിളിക്കുന്നേ. ??"

"അത് ഇവിടുത്തെ റൂൾ അല്ലേ? അതല്ലേ ഇക്ക ഏട്ടനെ സാർ എന്ന് വിളിക്കുന്നേ. അതുപോലെ ആണോ മോള്."

"എന്നാലും അത് വേണ്ട സാർ.. എന്നെങ്കിലും മാറ്റി വിളിക്കാൻ തോന്നുമ്പോൾ മാറ്റി വിളിക്കാം."

"ആണോ!!! ശരി എന്നാ അങ്ങനെ ആയിക്കോട്ടെ... അല്ല എപ്പോഴാ മാറ്റിവിളിക്കാൻ തോന്നുക.? "

"അത് സാറിനോട് കൂടുതൽ സ്നേഹം തോന്നുമ്പോൾ.?

"അപ്പൊ!! ഇപ്പോൾ സ്നേഹം ഇല്ലേ? "

"ഉണ്ട്. ഒരുപാട് ഉണ്ട്. അതു കൂടി കൂടി വന്നാൽ ഞാൻ അപ്പോൾ വിളിക്കാം. . ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ"

"ആണോ !! എന്നാൽ താഴെ ഇരുന്ന് എന്റെ രണ്ടു കാലും ഒന്ന് തിരുമ്മി താ."

"അത് കേട്ട് അവൾ താഴെ ഇരുന്നു എന്റെ കാലെടുത്തു അവളുടെ മടിയിൽ വെക്കാൻ

💬 Comments

View all comments