Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
തുടങ്ങി."
"കാലിൽ നിന്ന് വിട് പെണ്ണേ.. ഞാൻ ചുമ്മാ പറഞ്ഞതാ. എന്ത് പറഞ്ഞാലും ചെയ്യാൻ. മോൾ എന്റെ അടിമയൊന്നും അല്ല. അങ്ങനെ ആരുടേയും അടിമ ആകാനും പാടില്ല."
"അതിന് സാറല്ലേ അങ്ങനെ ചെയ്യാൻ പറഞ്ഞത്. അതാ ഞാൻ.. വീട്ടിൽ ഉള്ളപ്പോൾ. ചില സമയം ചെറിയുമ്മയും ചെറിയുമ്മയുടെ വല്യുമ്മയും എന്നെ കൊണ്ട് അങ്ങനെ ചെയ്യിക്കും.. എനിക്ക് ഇഷ്ട്ടം അല്ല ആ
വല്ല്യുമ്മയെ അവര് ചിലപ്പോൾ എന്റെ ... എന്റെ... എന്റെ.. ഇവിടെ കയറി പിടിക്കും. അസത്തു." അവളുടെ മാറിൽ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാൻ ചിരിച്ചു.
" സാറിന് ചിരി. അപ്പോൾ എന്റെ പ്രാണൻ പോകുന്ന പോലെയാ എനിക്ക് തോന്നാറു."
"എന്നിട്ട് ഉപ്പയോട് പറഞ്ഞില്ലേ?"
"അയ്യേ!! ഞാൻ എങ്ങനയാ ഇത് ഉപ്പയോട് പറയുന്നേ "
"അപ്പോൾ പിന്നെ!!! ഇപ്പോൾ എന്നോട് പറയുന്നതോ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു."
"അയ്യേ.. നാണക്കേട്" അവൾ മുഖം കുനിച്ചു..
ഞാൻ വീണ്ടും ചിരിച്ചു.
"അതിന് അതിന് സാർ എന്റെ ഉപ്പ അല്ലല്ലോ?.
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"അപ്പോൾ ഞാൻ ആരാ മോളുടെ?"
"എനിക്കറിയില്ല .... ചിലപ്പോൾ പടച്ചോനെ പോലെ ആകും.. നമ്മൾ എല്ലാ സങ്കടവും പടച്ചോനോടല്ലെ പറയുന്നത്. "
ഞാൻ ചിരിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു.
"എന്നിട്ട് മോൾ അത് ആരോടും പറഞ്ഞില്ലേ.?"
"ഇല്ല. ആരോടും പറഞ്ഞില്ല. ഒരു ദിവസം അവിടെ പിടിക്കാൻ വന്നപ്പോൾ. ഞാൻ അവരുടെ കൈ പിടിച്ചു കടിച്ചു. പിന്നെ അവിടെ പിടിക്കാൻ അവർ ശ്രമിച്ചില്ല."
"സാരമില്ല... ഇനി മോൾ എവിടേയും പോകണ്ട. ഇവിടെ നിന്നോ. ആരും മോളെ
💬 Comments
View all comments