0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco Read All Parts 1.1K

നടക്കും."

"അവൾക്ക് ഇതിനെല്ലാം താല്പര്യം ഉണ്ടോ? "

.

"എന്താ ഇല്ലാണ്ട്. അവളും പെണ്ണല്ലേ..? അവൾക്കും  ഇല്ലേ മസസ്സും  സ്വപ്നങ്ങളും അതുപോലെ  ഉള്ള  നല്ല  കൊഴുത്ത  ശരീരവും  ? അച്ചായൻ ഒന്ന് മുട്ടിനോക്ക്. ചിലപ്പോൾ അച്ചായന് തന്നെ കിട്ടും."

"നീ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ച് അച്ചായനെ വഴി തെറ്റിക്കുമോ? "

"അതിന് അച്ചായൻ ഇപ്പോൾ നേർവഴിക്കു ആണോ? എന്റെ അച്ചായാ വേണേൽ ഒന്ന് മുട്ടിനോക്കിക്കോ? കിട്ടിയാൽ നാലൊരു പീസിനെ കിട്ടില്ലേ.?"

"എന്റെ റോസ് മോളെ... മോൾക്ക് എന്താ ഇത്രയും ഇന്ട്രെസ്റ്റ് ഇതിൽ.?"

"എനിക്ക് അവനെ നോട്ടം ഉണ്ട് . അത് തന്നെ. "

"ആരെ?"

"കിരണിനെ. അല്ലാതാരെ!!?"

"എന്നാ അച്ചായൻ അതിനുള്ള വഴിയുണ്ടാക്കി തന്നാൽ മതിയോ"

"കെട്ടാനോ? അതോ കേറ്റാൻ മാത്രമോ?"

"മോൾക്ക് ഏതാ വേണ്ടത്. ? "

"രണ്ടായാലും കുഴപ്പമില്ല. കെട്ടിയാൽ കൂടുതൽ നന്ന്... "

"അപ്പൊ!! മോളുടെ വീട്ടിലോ ? അവര് എതിർക്കില്ലേ? "

"ആരെതിർക്കാൻ? അങ്ങനെ ആരെങ്കിലും എർത്തിരുന്നെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നല്ലോ?. എനിക്കും ആഗ്രഹം ഉണ്ട്. ഒരു നല്ല ആളോടൊപ്പം ഒരു നല്ല കുടുംബത്തിൽ ജീവിക്കാൻ. അത് അവനോടൊപ്പം ആയാൽ ഒരുപാട് സന്തോഷം"

" മോള് ഇത് അവനോട് പറഞ്ഞില്ലേ..? "

" ഇല്ല. "

"എന്തുകൊണ്ട്.? എന്തുകൊണ്ട് പറഞ്ഞില്ല?"

" അവന് എന്നെ ഇഷ്ട്ടം അല്ല. അവന്റെ മനസ്സിൽ ജെനിയാണ്. അപ്പോൾ പിന്നെ അവർ ഒന്നിച്ചു ജീവിച്ചോട്ടെ.?

"അതിരിക്കട്ടെ!!! മോള് ഇതിന് മുൻപ് വേറെ വല്ല ബന്ധത്തിലും ചെന്ന് ചാടിയിരുന്നോ?"

"ഉവ്വ്. പക്ഷെ അതൊക്കെ വെറും ടൈം പാസ് മാത്രം

💬 Comments

View all comments